Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊലീസ് നിയമ ഭേദഗതി; സിപിഎമ്മിൽ തമ്മിലടി

by Brave India Desk
Nov 22, 2020, 11:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: പൊലീസ് നിയമ ഭേദഗതിയുടെ പേരിൽ സിപിഎമ്മിൽ ചേരിതിരിവ്. കേരള സർക്കാർ പാസാക്കിയ ഓർഡിനൻസിനെതിരെ കടുത്ത എതിർപ്പുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തി. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകുമെന്നാണ് സൂചന.

വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടതായാണ് സൂചന. സംസ്ഥാന നേതൃത്വം കർശനമായി നടപ്പിലാക്കാൻ ഉദ്ദേശിച്ച് കൊണ്ടു വന്നിരിക്കുന്ന നിയമത്തിൽ കേന്ദ്ര നേതൃത്വം ഭിന്ന നിലപാട് സ്വീകരിക്കുന്നത് നേതാക്കൾക്കിടയിൽ അസ്വാരസ്യത്തിന് കാരണമായേക്കും.

Stories you may like

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

അതേസമയം മാധ്യമങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ പതിയെ ആണെങ്കിലും പ്രതിഷേധം കനക്കുകയാണ്. നിയമത്തെ എതിർത്ത് ബിജെപി ആദ്യമേ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് ദേശീയ- സംസ്ഥാന നേതാക്കൾ ഒരേ പോലെ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിപിഐ നേതാവ് ബിനോയ് വിശ്വം നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചു. ചില ഇടത് ചിന്തകരും നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Tags: Liberal ThinkersBJPcpicongresscpimPolice Amendment Act
Share9TweetSendShare

Latest stories from this section

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

അവരുടെ മൗനമാണ് എല്ലാത്തിനും കാരണം, ലഹരിയുപയോഗത്തില്‍ കര്‍ശന അന്വേഷണം വേണം: ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ പുരുഷാധിപത്യം,മാദ്ധ്യമങ്ങൾക്കും പങ്ക്;ഭാഗ്യലക്ഷ്മി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

Discussion about this post

Latest News

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി

ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചു,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

എന്റെ ബുദ്ധി എങ്ങനെയുണ്ടെടാ മക്കളെ, കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച് ഗംഭീർ; ദൂതായത് സഞ്ജു, വീഡിയോ കാണാം

എന്റെ ബുദ്ധി എങ്ങനെയുണ്ടെടാ മക്കളെ, കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച് ഗംഭീർ; ദൂതായത് സഞ്ജു, വീഡിയോ കാണാം

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കുഴിബോംബ് സ്‌ഫോടനം ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കുഴിബോംബ് സ്‌ഫോടനം ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies