Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

താരരാജാവ് ഇന്ന് പിറന്നാളിന്റെ നിറവില്‍

by Brave India Desk
Sep 7, 2015, 10:52 am IST
in Entertainment
Share on FacebookTweetWhatsAppTelegram

mammoottiമലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴായ ഇന്ന് അദ്ദേഹം 64ലേക്ക് കടക്കും. പ്രായം കൂടുന്തോറും മമ്മൂക്കയുടെ സ്‌റ്റൈലും ഭംഗിയും ഒന്നിനു ഒന്ന് വര്‍ധിച്ചിട്ടേയുള്ളു. നിരവധി ഗാംഭീരമുള്ള കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ ഇതിനോടകം തന്നെ ജീവന്‍ നല്‍കി കഴിഞ്ഞു.

സിനിമാ ചരിത്രത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാനടന് പിറന്നാള്‍ ആശംസകളുമായി മറ്റ് സിനിമാ താരങ്ങള്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി. ഹാപ്പി ബേര്‍ത്ത് ഡേ മമ്മൂക്ക എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് റിമി ടോമിയും ലിജോ ജോണ്‍സണും ചേര്‍ന്നാണ്. ഗാനരംഗത്ത് സിനിമാ രംഗത്തുനിന്നും ജയറാം, റഹ്മാന്‍, അജു വര്‍ഗീസ്, സുരാജ് വേഞ്ഞാറമൂട്, വിജയ് ബാബു, നരേന്‍, ഗിന്നസ് പക്രു, സലാം ബപ്പു, അബു സലിം, റിയാസ് ഖാന്‍, ടിനി ടോ തുടങ്ങിയവര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. താരങ്ങളും പിറന്നാള്‍ ആശംകള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഫെയിംമസ് ഡയലോഗുകളും ലുക്കുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

കോട്ടയത്ത് ജനിച്ച് അഭിഭാഷകനായതിനുശേഷം എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകളില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സിലിമാ യാത്ര. മേളയിലെ അഭിനയം വഴിത്തിരിവായതോടെ അഭിനയ മൂഹൂര്‍ത്തങ്ങളഅ് സൃഷ്ടിക്കുന്ന നിരവധി സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി വന്ന് ഇപ്പോള്‍ ഉട്യോപ്യയിലെ രാജാവില്‍ എത്തി നില്‍ക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, എട്ട് തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു.

പിറന്നാള്‍ ആശംസ നേര്‍ന്ന്  സിനിമാ താരങ്ങള്‍ പുറത്തിറക്കിയ മ്യൂസിക് ആല്‍ബത്തിന്റെ പൂര്‍ണരൂപം:

 

 

Tags: mammoottykerala news paperentertainment newsbirth day
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies