Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അനാഥാലയത്തില്‍ നിന്ന് താത്കാലികമായി ദത്തെടുത്ത പെണ്‍കുട്ടിയ്ക്ക് നിരന്തര പീഡനം, അനാഥാലയത്തിലേക്ക് പോയ പെൺകുട്ടിയെ വീണ്ടും ദത്തെടുക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്

കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.

by Brave India Desk
Jan 9, 2021, 12:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൂത്തുപറമ്പ് : അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 60-കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Stories you may like

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

read also: ‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി

കഴിഞ്ഞദിവസം കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയുടെ അനിയത്തിയാണ് വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയാവാത്ത സമയത്ത് പെണ്‍കുട്ടിയെ ശശികുമാര്‍ പീഡിപ്പിച്ചതായി കണ്ടെത്തി.

പൊലീസിനോട് ശശികുമാര്‍ കുറ്റസമ്മതം നടത്തി. മൂന്ന് വിവാഹം കഴിച്ചയാളാണ് ശശികുമാര്‍.സിഐ. ബിനു മോഹന്‍, എസ്‌ഐ. പി. ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. ശനിയാഴ്ച കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.

Tags: POCSOkoothu parampa
Share5TweetSendShare

Latest stories from this section

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

Discussion about this post

Latest News

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies