Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചൈനയിലെ ദയാങ് ജില്ലയില്‍ നായവളര്‍ത്തലിന് സമ്പൂര്‍ണ നിരോധനം

by Brave India Desk
Sep 12, 2015, 03:26 pm IST
in International
Share on FacebookTweetWhatsAppTelegram

pet_animal_dogബെയ്ജിങ് : കിഴക്കന്‍ ചൈനയിലെ ദയാങ് ജില്ലയില്‍ നായവളര്‍ത്തലിന് സമ്പൂര്‍ണ നിരോധനം. ജില്ലയില്‍ ഒരിടത്തും ഇനിമുതല്‍ നായ്ക്കളെ കണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും നായകളെ വളര്‍ത്താന്‍ തുനിഞ്ഞാല്‍ ആ നിമിഷംതന്നെ അവയെ കൊല്ലുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സുള്ളവരെയും നായ്ക്കളെ വളര്‍ത്തുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. തെരുവുനായ്ക്കള്‍ പൊതുജനങ്ങളെ ആക്രമിക്കുന്നത് തടയുന്നതിനും പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുമാണ് നായവളര്‍ത്തല്‍ നിരോധിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, തെരുവുനായ്ക്കള്‍ ഉപദ്രവിക്കുന്നതിന്റെ പേരില്‍ നായവളര്‍ത്തല്‍ തന്നെ നിരോധിച്ച അധികൃതരുടെ നീക്കമാണ് മൃഗസ്‌നേഹികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയത്.

അതേസമയം, നായവളര്‍ത്തല്‍ നിരോധിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. ഒറ്റ മക്കള്‍ സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത് മൂലം കടുത്ത ഏകാന്തത അനുഭവിക്കുന്ന ചൈനയിലെ മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു വളര്‍ത്തുനായ്ക്കളെന്ന് മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. നായ് സ്‌നേഹം മൂത്ത ചൈനയിലെ ആളുകള്‍ ഇറച്ചിക്കായി കൊല്ലാന്‍ കൊണ്ടുപോകുന്ന നായ്ക്കളെ ലോറികള്‍ തടഞ്ഞുനിര്‍ത്തി മോചിപ്പിക്കുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Tags: chinakerala news paperinternational newsdayang districtpet dog prohibited
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies