Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

മ​ന്ത്രി ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

by Brave India Desk
Jan 22, 2021, 08:16 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും പ​രാ​ജ​യം. ക​ര്‍​ഷ​ക​രും സ​ര്‍​ക്കാ​രും ത​ങ്ങ​ളു​ടെ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ച​ര്‍​ച്ച തു​ട​ര​ണ​മെ​ങ്കി​ല്‍ സം​ഘ​ട​ന​ക​ള്‍ തീ​യ​തി അ​റി​യി​ക്കണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് എ​ടു​ത്തു. സം​ഘ​ട​ന​ക​ള്‍ ആ​ലോ​ചി​ച്ച്‌ ശ​നി​യാ​ഴ്ച 12 ന് ​മു​ന്‍​പ് ച​ര്‍​ച്ച​യ്ക്കു​ള്ള പു​തി​യ തീ​യ​തി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പറഞ്ഞിരിക്കുന്നത്.

18 മാ​സം നി​യ​മ​ങ്ങ​ള്‍ മ​ര​വി​പ്പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം മി​ക​ച്ച​താ​ണെ​ന്നും അ​ത് പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. കേ​ന്ദ്രം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത തുടരുകയാണ്. ഏ​താ​നും സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ര്‍​ഷ​ക നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടെ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ചി​ല്ല.ചി​ല സം​ഘ​ട​ന​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച ഫോ​ര്‍​മു​ല അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​ണ്ട്. ഇ​ത് ച​ര്‍​ച്ച ചെ​യ്യും ഇ​വ​ര്‍ പ​റ​യു​ന്നു.

Stories you may like

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

കർഷക സമരത്തിലെ ചർച്ച പരാജയം, ഇതില്‍ കൂടുതല്‍ വീട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് സർക്കാർ

എ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ത​ങ്ങ​ളെ മ​ന്ത്രി അ​പ​മാ​നി​ച്ചെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. മൂ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മ​ന്ത്രി ത​ങ്ങ​ളെ കാ​ത്തി​രു​ത്തി​യെ​ന്ന് കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷം ക​മ്മി​റ്റി നേ​താ​വ് എ​സ്‌എ​സ് പാ​ന്ഥ​ര്‍ പ​റ​ഞ്ഞു. മ​ന്ത്രി ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​മെ​ന്നും പാ​ന്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിടിച്ചു തെറിപ്പിച്ച് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്ക്

അതേസമയം സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി​മാ​ര്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ അ​പ​കാ​ത​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ക​ര്‍​ഷ​ക​ര്‍ പ​രി​ഗ​ണി​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ മാ​ത്ര​മേ അ​ടു​ത്ത ഘ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ അ​റി​യി​ച്ചു.

Tags: Farmers ProtestFarmers protest 2020
Share47
Tweet
SendShare

Latest stories from this section

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies