തിരുവനന്തപുരം: ബിജെപി മത്സരിയ്ക്കുന്നത് ഭരണം പിടിയ്ക്കാന്‍ തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കോണ്‍ഗ്രസ് മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ഇടത് ഭരണം വീണ്ടും ആഗ്രഹിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
read also: ഇന്ത്യക്ക് അഭിമാനനേട്ടം; ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന് ഫിലിപ്പൈന്‍സിലേക്ക്
കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല. ഇരു മുന്നണികളും എതിരാളികളാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ബിജെപിയ്ക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിങ് പോയിന്റെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
read also: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റ് നോക്കി രാജ്യം
ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post