ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍ത്ത് ബ്ലോക്കിലെത്തി. ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
read also: ജിഎസ്ടി വരവ് വീണ്ടും റെക്കോര്‍ഡില്‍; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രധനകാര്യമന്ത്രാലയം
ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും. വ്യവസായ മേഖലയുടെ തിരിച്ചുവരവിനും ഓഹരി വിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന് കാര്യമായ പരിഗണന നല്‍കും.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും.
Discussion about this post