Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘2024 തെരഞ്ഞെടുപ്പിൽ മടങ്ങി വരും, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരും‘; ഡൊണാൾഡ് ട്രമ്പ്

by Brave India Desk
Mar 1, 2021, 10:35 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: 2024 തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് കാട്ടിയാണ് അധികാരത്തിൽ എത്തിയത് എന്ന് ആവർത്തിച്ച ട്രമ്പ്, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചു.

ഫ്ലോറിഡയിലെ ഓർലാൻഡോയിൽ ഒരു രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കവെയാണ് ട്രമ്പ് മനസ്സ് തുറന്നത്. പ്രസിഡന്റ് പദവിയിൽ നിന്നും വിടവാങ്ങിയ ശേഷമുള്ള ട്രമ്പിന്റെ ആദ്യ പൊതുയോഗമായിരുന്നു ഇത്.

Stories you may like

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ വീണ്ടും താൻ വൈറ്റ് ഹൗസിലെത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ട്രമ്പ്, തന്നെ പിന്നിൽ നിന്നും കുത്തിയ റിപ്പബ്ലിക്കൻ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും സ്വന്തം പാർട്ടിയിലെ കളകൾ പിഴുതെറിഞ്ഞ് നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ട്രമ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വീണ്ടും മത്സരിക്കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ട്രമ്പ് വീണ്ടും മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അഴിമതി നിറഞ്ഞതും ദുരൂഹവുമാണെന്ന് ഡൊണാൾഡ് ട്രമ്പ് പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയാൽ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക ചരിത്രത്തിൽ ഒരു പ്രസിഡന്റിന്റെ ഏറ്റവും ദുർബലമായ ആദ്യ മാസം എന്നാണ് ബൈഡന്റെ ഭരണത്തെ ട്രമ്പ് വിലയിരുത്തിയത്.

Tags: joe bidenDonald TrumpAmerican Elections 2024
Share1
Tweet
Send
Share

Latest stories from this section

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Latest News

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies