Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊവിഡ് പരിശോധനയുടെ പേരിൽ ദേഹോപദ്രവം പാടില്ല; പൊലീസിന് ശക്തമായ നിർദ്ദേശം നൽകി ഹൈക്കോടതി

by Brave India Desk
May 4, 2021, 03:06 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിനോട് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി.

മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി ഡിജിപിയ്ക്ക് നിർദ്ദേശം നൽകി.

Stories you may like

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

കൊവിഡ് പരിശോധനയുടെ പേരിൽ പൊലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നും ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നുമുള്ള പരാതികൾ വ്യാപകമാണ്.

Tags: policekerala high courtPhysical Abuse
Share13
Tweet
SendShare

Latest stories from this section

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

Discussion about this post

Latest News

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies