Tag: Mamata Banerji

‘തനിക്ക് ശേഷം മക്കൾ അല്ലെങ്കിൽ മരുമക്കൾ എന്ന മോഹം നടപ്പില്ല‘: ബിജെപിയുടെ ലക്ഷ്യം കുടുംബ വാഴ്ചയിൽ നിന്നും ജനാധിപത്യത്തിന്റെ മോചനമെന്ന് അമിത് ഷാ

ബീർഭൂം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42ൽ 35 സീറ്റുകളും ...

മമതക്ക് തിരിച്ചടി; ബാംഗാൾ കലാപത്തിൽ കൽക്കട്ട ഹൈക്കോടതി നിർദേശ പ്രകാരം 31 കേസുകൾ രജിസ്റ്റർ ചെയ്ത് സിബിഐ

ഡൽഹി: ബംഗാൾ കലാപത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം കലാപവുമായി ബന്ധപ്പെട്ട് സിബിഐ കേസുകൾ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചു. ബീർഭൂം ജില്ലയിലെ ...

ഭൂതനാഥ ക്ഷേത്രത്തിന് പുറത്ത് ശിവഭക്തർക്ക് പൊലീസിന്റെ മൃഗീയ മർദ്ദനം; പശ്ചിമ ബംഗാളിൽ താലിബാനിസമെന്ന് ബിജെപി (വീഡിയോ)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിവഭക്തർക്ക് നേരെ പൊലീസിന്റെ മൃഗീയ മർദ്ദനം. കൊൽക്കത്തയിലെ പ്രസിദ്ധമായ ഭൂതനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് നേരെയാണ് പൊലീസ് മർദ്ദനം. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ...

ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബീർഭൂം ജില്ലയിൽ ബിജെപി പ്രവർത്തകൻ ഇന്ദ്രജിത്ത് സൂത്രധാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ...

‘ആദ്യം ബംഗാൾ ഗതി പിടിക്കട്ടെ, എന്നിട്ടാകാം രാജ്യം നന്നാക്കൽ‘; ഇന്ത്യ അന്തസ്സായി ഭരിക്കാൻ ഇപ്പോൾ നരേന്ദ്ര മോദിയുണ്ടെന്ന് മമതയോട് ദിലീപ് ഘോഷ്

ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. ...

‘മമതയുടെ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ല‘; പാളിച്ചയുണ്ടായാൽ ഉത്തരവാദിത്വം മമത ഏറ്റെടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന വാക്സിൻ വിതരണ പ്ലാറ്റ്ഫോമായ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. ...

ബംഗാൾ കലാപത്തിൽ നാട് കടത്തപ്പെട്ടവർക്ക് ദുരിതാശ്വാസം; മമത സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ അരങ്ങേറിയ കലാപത്തിൽ നാട് കടത്തപ്പെട്ടവർക്ക് ദുരിതാശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. സാമൂഹ്യ പ്രവർത്തകർ ...

‘‘ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു’‘; മമതക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ വിജയ് സാമ്പ്ല. ദളിതർ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരകളാക്കപ്പെടുകയാണ്. അവർക്ക് സർക്കാരിന്റെ യാതൊരു ...

‘ബംഗാളിലെ അതിക്രമങ്ങൾ അപമാനകരം‘; നടപടിയെടുക്കാൻ മമതയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ഗവർണ്ണർ

കൊൽക്കത്ത: ബംഗാളിലെ അതിക്രമങ്ങൾ അപമാനകരമെന്ന് ഗവർണ്ണർ ജഗദീപ് ധാങ്കർ. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു. രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെ ...

കൊവിഡ് ബാധ; മമത ബാനർജിയുടെ സഹോദരൻ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇളയ സഹോദരൻ ആഷിമാണ് മരിച്ചത്. അഷീം ബാനർജി കൊവിഡ് ബാധയെ തുടർന്ന് ...

ബംഗാൾ ഗവർണ്ണർ അസാമിലേക്ക്; ബംഗാളിൽ നിന്നും പലായനം ചെയ്തവരെ സന്ദർശിക്കും, അസ്വസ്ഥയായി മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസംതൃപ്തി അവഗണിച്ച് ഗവർണ്ണർ ജഗദീപ് ധാങ്കർ അസമിലേക്ക്. ബംഗാൾ കലാപത്തിൽ ആത്മരക്ഷാർത്ഥം അസാമിലേക്ക് പലായനം ചെയ്ത ബിജെപി പ്രവർത്തകരെയും ...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ ...

മമതക്ക് തിരിച്ചടി; ഗവർണ്ണറെ കാണാനൊരുങ്ങി ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും

കൊൽക്കത്ത: ബംഗാൾ കലാപത്തിലെ ഗവർണ്ണറുടെ ഇടപെടലിന് മുന്നിൽ പത്തി മടക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​റെ കാ​ണാ​മെ​ന്ന് ...

ബംഗാൾ കലാപം; മമത കുരുക്കിൽ, ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണ്ണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിട്ട കലാപത്തിൽ ഇടപെട്ട് ഗവർണ്ണർ. കലാപത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്  ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ  ഗവർണർ ജഗ്ദീപ് ...

‘ബംഗാളിലെ കൂട്ടക്കൊല കണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചിരിക്കുന്നു‘; അവരുടെയ പ്രവർത്തകരെയും മമത കൂട്ടക്കൊല ചെയ്യുന്ന കാര്യം നേതാക്കൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബംഗാളിലെ കൂട്ടക്കൊല കണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അവരുടെ പ്രവര്‍ത്തകരെയും മമത കൂട്ടക്കൊല ചെയ്യുന്ന കാര്യം ...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; തോറ്റ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് പരിഹസിച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ. ...

പശ്ചിമ ബംഗാളിൽ തൃണമൂൽ അക്രമങ്ങൾ തുടരുന്നു; തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ബിജെപി

കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തെരഞ്ഞെടുപ്പ് നടന്ന ചില സംസ്ഥാനങ്ങളിൽ ബിജെപി തോറ്റെങ്കിലും വോട്ട് ...

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു ...

നന്ദിഗ്രാമിൽ മമത തോൽവിയിലേക്ക്; ലീഡ് നിലനിർത്തി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മികച്ച വിജയവുമായി തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി ഭയക്കുന്നു. പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂവായിരത്തിൽ പരം വോട്ടുകള്‍ക്കാണ് ...

മമത കുരുക്കിൽ; പെരുമാറ്റച്ചട്ട ലംഘനത്തിൽ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ...

Page 1 of 2 1 2

Latest News