Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എം ബി രാജേഷ് നിയമസഭാ സ്പീക്കർ

by Brave India Desk
May 25, 2021, 10:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎം എം എൽ എ എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 96 വോട്ടുകള്‍ എം ബി രാജേഷിന് ലഭിച്ചപ്പോള്‍ വിഷ്ണുനാഥിന് ലഭിച്ചത് 40 വോട്ടുകളാണ്.

രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്.

Stories you may like

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനായി 28-ന് വീണ്ടും ചേരും. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല.

Tags: kerala legislative assemblym b rajeshcpimspeaker
Share79TweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

Next Post

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷത്തിൽ താഴെ; മരണ നിരക്കും കുറയുന്നു, റെക്കോർഡ് രോഗമുക്തി നിരക്ക്

Latest News

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാഷ്ട്രീയ നേതാവായതിനാൽ ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies