‘വാരിയന്‍ കുന്നനെക്കാള്‍ അപകടകാരികള്‍, കേരളത്തെ താലിബാനാക്കാനുള്ള കരാറുകാരാണോ കമ്മ്യൂണിസ്റ്റുകൾ’: സ്പീക്കര്‍ക്കെതിരെ എസ് സുരേഷ്
തിരുവനന്തപുരം: വാരിയന്‍ കുന്നനെ പിന്തുണച്ച സ്പീക്കർ എം ബി രാജേഷിനെതിരെ ബിജെപി വക്താവ് എസ് സുരേഷ്. ഒരു ജനതയെ മുഴുവന്‍ മതഭീകരവാദിയുടെ വെട്ടുമാടാക്കാന്‍ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവരാണ് ...