Tag: kerala legislative assembly

‘ശിവൻകുട്ടിയെ ബോധം കെടുത്തി, വനിതാ എം എൽ എമാരെ കയറി പിടിച്ചു‘: നിയമസഭ തല്ലിപ്പൊളിച്ചതിൽ പുതിയ ന്യായീകരണവുമായി ജയരാജൻ

കണ്ണൂർ: നിയമസഭ തല്ലിപ്പൊളിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. സംഘർഷത്തിന് കാരണം യുഡിഎഫാണ്. ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ജയരാജൻ പറഞ്ഞു. കയ്യാങ്കളി ...

‘ഇന്ധന നികുതിയായി സംസ്ഥാന സർക്കാരിന് കിട്ടുന്നത് 16,998 കോടി രൂപ,‘ ഈ അധിക നികുതി കുറച്ചാൽ ഒരു ലിറ്റർ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 66 രൂപയ്ക്കും വിൽക്കാമെന്ന് പ്രതിപക്ഷം; മദ്യവും പെട്രോളിയവും മാത്രമാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാനമെന്നും അത് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്നും ധനമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: മദ്യവും പെട്രോളിയവും മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളെന്നും ഇവയിൽ നിന്നും കിട്ടുന്ന അധിക നികുതി നിലവിൽ വേണ്ടെന്ന് വെക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ...

ക്രമവിരുദ്ധമായ സത്യപ്രതിജ്ഞ; സിപിഎം എം എൽ എയ്ക്ക് പിഴ

തിരുവനന്തപുരം: ക്രമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് സിപിഎം എം എൽ എയ്ക്ക് പിഴ. ദേവികുളം എം.എല്‍.എ എ. രാജയ്ക്കാണ് പിഴ ചുമത്തിയത്. 2500 രൂപയാണ് പിഴ. ക്രമപ്രകാരമല്ല സത്യപ്രതിജ്ഞയെന്ന് ...

‘നിയമസഭാ പ്രമേയം ഐകകണ്ഠ്യേന പാസ്സായ ഉടൻ ലക്ഷദ്വീപിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം’; ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ

ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രമേയം പാസാക്കനുള്ള സംസ്ഥാന നിയമസഭയുടെ നീക്കത്തിനെയാണ് ടി ...

എം ബി രാജേഷ് നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎം എം എൽ എ എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ...

ടിപിയുടെ ചിത്രം നെഞ്ചിലണിഞ്ഞ് സഭയിൽ; പി ടി എ റഹീം ചൊല്ലിക്കൊടുത്ത സത്യവാചകം പിണറായിക്ക് മുന്നിൽ ഏറ്റുചൊല്ലി കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് കെ കെ ...

കാർഷിക നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി; നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി ഗവർണ്ണർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ നീക്കത്തിന് തിരിച്ചടി. കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിൽ ഗവർണ്ണർ വിശദീകരണം ...

ഷുക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു

ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സര്‍ക്കാര്‍ അനുവദിച്ചില്ല. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ടി.വി.രാജേഷ് എം.എല്‍.എക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടിയാണ് ...

‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കണം: പ്രമേയം ഇന്ന് നിയമസഭയില്‍

സംസ്ഥാനത്തിന്റെ ഒദ്യോഗികമായ പേര് 'കേരള' എന്നുള്ളത് മാറ്റി 'കേരളം' എന്നാക്കി മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം ...

സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാര്‍: ഹര്‍ത്താലുകള്‍ തടയണമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ എല്ലാ കക്ഷികളും ഒരുക്കമാണെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു ...

സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരം: നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

നിയമസഭയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം നിയസഭ തള്ളിയതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ...

“ദുരിതാശ്വാസ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു”: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ഒ.രാജഗോപാല്‍ എം.എല്‍.എ

പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രത്യേക ധനസഹായം കേരളത്തിന് ലഭിച്ചുവെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായുള്ള അടിയന്തര പ്രമേയത്തിലായിരുന്നു രാജഗോപാലിന്റെ ...

പ്രളയ ദുരിതാശ്വാസം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ

നിയമസഭയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ വേണ്ടിയുള്ള അടിയന്തിര പ്രമേയത്തിന്റെ ചര്‍ച്ച തുടങ്ങി. വി.ഡി.സതീശന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയം മുന്നോട്ട് വെച്ചത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി.ഡി.സതീശന്‍ ...

നിയമസഭയില്‍ ഓ.രാജഗോപാലിനൊപ്പം ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജ്

നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലിനൊപ്പം ഒരുമിച്ചിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് മുന്നോട്ട് വന്നു. ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി.ജോര്‍ജ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ...

“പിണറായി വിജയന്‍ മത സംഘടനകളുടെ യോഗം വിളിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി”: രമേശ് ചെന്നിത്തല

തുടര്‍ച്ചായി നാലാം ദിവസവും നിയമസഭ സ്തംഭിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന സഭയില്‍ പിണറായി വിജയന്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയിലല്ല സഭയില്‍ ...

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നും സ്തംഭിച്ചു

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാക്‌പോരുണ്ടായി. സ്പീക്കറുടെ കാഴ്ച മറയ്ക്കും വിധം പ്രതിപക്ഷം ബാനറുയര്‍ത്തിയിരുന്നു. 18ാം മിനിറ്റില്‍ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. തുടര്‍ച്ചയായി നാലാം ...

“തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സി.പി.ഐയെപ്പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല”: രമേശ് ചെന്നിത്തല

ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ ...

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം നടന്നത്. സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ തര്‍ക്കവും വാക്‌പോരും നടന്നു. ശബരിമല വിഷയം ചര്‍ച്ചയ്ക്കായി അടിയന്തിരമായി ...

നിയമസഭയിലും ശരണം വിളി: കറുപ്പണിഞ്ഞ് ഒ രാജഗോപാലും, പി.സിയും, നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭ പ്രക്ഷുദ്ധമായി. രാവിലെ ഒമ്പത് മണിക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. മുഖ്യമന്ത്രി ...

പ്രളയക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം 30ന്

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 30ന് നടക്കും. ഇന്ന് നടന്ന പ്രത്യേക മന്ത്രി സഭാ യോഗമാണ് ഇതേപ്പറ്റിയുള്ള തീരുമാനമെടുത്തത്. പ്രത്യേക ...

Page 1 of 2 1 2

Latest News