speaker

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുപ്പ്;പത്രിക സമർപ്പിച്ച് ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും

ന്യൂഡൽഹി : ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായിരുന്നു ഓം ബിർള . ഇത് ...

18ാ മത് ലോക്‌സഭയുടെ സ്പീക്കർ ആര്?; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ന്യൂഡൽഹി: 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകീട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം ചേരുക. അടുത്ത ...

സർക്കാരിനോട് ഇടഞ്ഞ് ഗവർണർ; നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി

ചെന്നെ: തമിഴ്‌നാട് സർക്കാരിനോടുള്ള അതൃപ്തി വീണ്ടും തുറന്നുകാട്ടി ഗവർണർ ആർഎൻ രവി. ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ദേശീയഗാനം ...

എ.എൻ.ഷംസീർ ഘാനയിലേക്ക്; യാത്രയ്ക്കായി 13 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ ഘാന സന്ദർശിക്കാനൊരുങ്ങുന്നു. ഈ മാസം 30 മുതൽ സെപ്തംബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ...

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കുഴഞ്ഞു വീണ് ആരോഗ്യമന്ത്രിയും സ്പീക്കറും

ഭോപ്പാൽ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രിയും സ്പീക്കറും സ്റ്റേജിൽ കുഴഞ്ഞു വീണു. മദ്ധ്യപ്രദേശിലാണ് സംഭവം. ശിവരാജ് സിങ്ങ് ചൗഹാൻ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന പ്രഭുറാം ചൗധരിയും സ്പീക്കറായ ...

ഗണപതി മിത്താണെന്ന് പറഞ്ഞത് ഏത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ ? ഷംസീർ സ്വന്തം മതത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ: വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ ...

ശാസ്ത്രബോധം വളർത്തുന്നത് എങ്ങനെ മതവിരുദ്ധതയാകും: തിരുത്താൻ മാത്രമുള്ളതൊന്നും താൻ പറഞ്ഞിട്ടില്ല: എഎൻ ഷംസീർ

തിരുവനന്തപുരം : ഗണപതിയെയും ഹൈന്ദവ ആചാരങ്ങളെയും അധിക്ഷേപിച്ച എഎൻ ഷംസീർ വിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ പ്രതികരണവുമായി സ്പീക്കർ രംഗത്ത്. താൻ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താൻ ...

എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അവഹേളിക്കാൻ എ.കെ ബാലനെ സിപിഎം ചുമതലപ്പെടുത്തിയതാണോയെന്ന് വി മുരളീധരൻ; ഷംസീറിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് എന്തെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിച്ചതിന്റ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അവഹേളിക്കാൻ സിപിഎം എ.കെ ബാലനെ ചുമതലപ്പെടുത്തിയതാണോയെന്ന് കേന്ദ്രമന്ത്രി ...

ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സംഭവം; എ എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി

തിരുവനന്തപുരം : തലശ്ശേരി എംഎൽഎയും, നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ പരാതി നൽകി ബിജെപി. സ്പീക്കർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ...

 നിയമസഭയിലെ സംഘർഷം; സ്പീക്കർ വിളിച്ചു ചേർത്ത കക്ഷിനേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ അരങ്ങേറിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന്. ഇന്ന് രാവിലെ എട്ടിന് സ്പീക്കറുടെ ഓഫീസിലാണ് യോഗം ചേരുക. എംഎൽഎമാർക്ക് ...

ചുംബന സമരത്തിന് ആരെങ്കിലും സ്വന്തം ഭാര്യയെ അയക്കുമോയെന്ന് സ്പീക്കർ; ചുംബനം പ്രതിഷേധത്തിന്റെ മാർഗ്ഗമല്ല; സാംസ്‌കാരിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം നാം ജീവിക്കാനെന്നും ഷംസീർ

തിരുവനന്തപുരം: ചുംബനം പ്രതിഷേധത്തിന്റെ മാർഗ്ഗമാകില്ലെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യരുത്. ഇത് അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് ...

164 പേർ പിന്തുണച്ചു : ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍

മുംബൈ: മഹാരാഷ്ട്ര സ്പീക്കറായി 164 പേരുടെ പിന്തുണയോടെ ബിജെപിയുടെ രാഹുല്‍ നര്‍വേക്കറിനെ തെരഞ്ഞെടുത്തു. രാജന്‍ സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. രാവിലെ ...

എം ബി രാജേഷ് നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎം എം എൽ എ എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ...

സ്പീക്കര്‍റുടെ രാജി; പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. സ്പീക്കര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് കടക്കാന്‍ ...

സ്പീക്കറെ മുൻനിർത്തി ബംഗാളിൽ തൃണമൂലിന്റെ നാടകം : സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് സ്‌പീക്കർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി. രാജി ...

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പരാതി : ധനമന്ത്രിയുടെ വിശദീകരണം തേടി സ്പീക്കർ

തിരുവന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന് പരാതിയിൽ ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം തേടി സ്പീക്കർ. എത്രയും വേഗം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വി.ഡി സതീശൻ എംഎൽഎ ...

‘ഇനിയും ആവര്‍ത്തിച്ചാല്‍ അടിച്ച് ശരിയാക്കി കളയും’ പരിപാടിക്ക് ക്ഷണിക്കാത്ത ഉദ്യോഗസ്ഥരോട് കുപിതനായി സ്പീക്കര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തില്‍ ചീത്ത വിളിച്ച് സ്പീക്കര്‍. ആന്ധ്രാ സ്പീക്കര്‍ തമ്മിനേനി സീതാറാമാണ് പൊതുപരിപാടിക്ക് ക്ഷണിക്കാത്ത ഉദ്യോഗസ്ഥരോട് കയര്‍ത്തത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിബാഫൂലെയുടെ 129-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ...

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന, നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. റോജി എം ജോണ്‍, ഐ ...

കര്‍ണ്ണാടക സ്പീക്കര്‍ രാജിവെച്ചു

കര്‍ണ്ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു.സ്വമേധയാ സ്ഥാനം ഒഴിയുന്നതായി രമേശ് കുമാര്‍ പറഞ്ഞു.സ്പീക്കര്‍ എന്ന നിലയില്‍ മാനസികമായി സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും വിഷാദത്തിന്റെ കടലില്‍ താന്‍ ...

ലോക്‌സഭ സ്പീക്കർ തിരെഞ്ഞടുപ്പ് ഇന്ന്

  ബി.ജെ.പി എം.പി ഓം.ബിർളയെ ലോകസ്ഭാ സ്പീക്കറായി ബുധനാഴ്ച തെരഞ്ഞെടുക്കും. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പിയായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist