KABUL

പോലീസിൽ ചേർന്ന കുറ്റത്തിന് ഭീകരർ വെടിവെച്ചിട്ടു, കുത്തിവീഴ്ത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ തുറന്നുപറഞ്ഞ് യുവതി

കാബൂൾ : പോലീസിൽ ചേർന്നതിന് അഫ്ഗാനിസ്ഥാനിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ. രണ്ട് വയസുകാരിയായ മകളെയുമെടുത്ത് താലിബാൻ ഭീകരരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടോടി ഇന്ത്യയിലെത്തിയ ഖത്തേര ...

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ വൻ ആയുധ ശേഖരം; പിടിച്ചെടുത്ത് സുരക്ഷാ  സേന

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. അഫ്ഗാനിസ്ഥാന്റെ വടക്കൻ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷിബർഗാനിലാണ് ആയുധശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു ...

അഫ്ഗാനിൽ ചാവേർ ആക്രമണം; ഭീകരർ ലക്ഷ്യമിട്ടത് താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരെ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം. താലിബാൻ വിദേശകാര്യ മന്ത്രാലയം റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ദൗദ്‌സായി ട്രേഡ് സെന്ററിന് സമീപമായിരുന്നു സ്‌ഫോടനം ...

താലിബാൻ വിരുദ്ധ പ്രചാരണം നടത്തി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും മുൻ സുരക്ഷാ സേനാംഗവും കസ്റ്റഡിയിൽ

കാബൂൾ: താലിബാൻ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറേയും മുൻ സുരക്ഷാ സേനാംഗത്തേയും താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ച്ശിർ മേഖലയിലുള്ള അബ്ദുൾ റഹീം, സോഷ്യൽ ...

പരാജിതന്റെ വിടുവായത്തരം; ആൾക്കാരുടെ ശ്രദ്ധ നേടാനാണ് അവന്റെ ശ്രമം; അഫ്ഗാനിസ്ഥാനിൽ വച്ച് 25 പേരെ കൊലപ്പെടുത്തിയെന്ന വാദത്തെ പരിഹസിച്ച് താലിബാൻ

കാബൂൾ: സൈന്യത്തിൽ സേവനം അനുഷ്ഠിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ വച്ച് താലിബാൻ ഭീകരരെ കൊന്നിട്ടുണ്ടെന്ന ഹാരി രാജകുമാരന്റെ വാദത്തെ പരിഹസിച്ച് താലിബാൻ. പരാജിതന്റെ വിടുവായത്തരമെന്നാണ് താലിബാൻ ഹാരിയുടെ വാക്കുകളെ വിശേഷിപ്പിച്ചത്. ...

കാബൂളിൽ ​​ഗുരുദ്വാരയിൽ ബോംബാക്രമണം; ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായി, പിന്നിൽ ഐഎസെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്​ഗാൻ തലസ്ഥാന ന​ഗരമായ കാബൂളിൽ സ്ഫോടനം. ​​സിഖ് മത വിശ്വാസികളുടെ ​ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. 30 ഓളം സിഖ്, ഹിന്ദു വിഭാ​ഗക്കാർ ​​ആക്രമണ സമയത്ത് ​ഗുരുദ്വാരയ്ക്കുള്ളിൽ ...

ഇന്ത്യന്‍ സംഘം കാബൂളിലേക്ക്; താലിബാനുമായി ചര്‍ച്ച നടത്തും

അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ലഭ്യമാക്കുന്നു എന്നറിയുന്നതിന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കാബൂളിലേക്ക്. സന്ദര്‍ശനത്തിനിടെ അഫ്ഗാനിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും ...

യാത്രാക്കൂലി സ്വരൂപിക്കാൻ ശേഷിയുള്ളവർ ജീവനും കൊണ്ട് രാജ്യം വിടുന്നു; കാബൂളിൽ പാസ്പോർട്ട് വിതരണം നിർത്തിവെച്ച് താലിബാൻ

കബൂൾ: കാബൂളിൽ നിന്നുള്ള അപേക്ഷകർക്ക് പാസ്പോർട്ട് വിതരണം നിർത്തി വെച്ച് താലിബാൻ. യാത്രാക്കൂലി സ്വരൂപിക്കാൻ ശേഷിയുള്ളവർ ജീവനും കൊണ്ട് രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. ആഭ്യന്തര ...

കാബൂളിലെ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചത് നിരപരാധികള്‍; തെറ്റുപറ്റിയതിൽ ക്ഷമ ചോദിച്ച് അമേരിക്ക

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഓഗസ്റ്റ് 29ന് നടത്തിയ ഡ്രോണ്‍ ആക്രമണം തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് അമേരിക്ക. യു എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തില്‍ ...

‘അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി നൂറു കണക്കിന് സ്ത്രീകള്‍; ചാട്ടവാറിനടിച്ചും ക്രൂരമായി മര്‍ദ്ദിച്ചും താലിബാന്‍, ദൃശ്യങ്ങൾ പുറത്ത്

കാബൂള്‍: കാബൂളിലെ തെരുവിൽ താലിബാന്‍ ഭരണത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ സ്ത്രീകളെ ചാട്ടവാറിനടിച്ചും ക്രൂരമായി മര്‍ദ്ദിച്ചും താലിബാന്‍. 'അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ ...

താലിബാന്റെ കടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ അഫ്ഗാനിലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു; ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ച്‌ ക്ലാസുകള്‍

കാബൂള്‍: താലിബാന്റെ കടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്ലാസ്സുകള്‍ ...

താലിബാന്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടൽ; വെടിവെയ്പ്പിൽ നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റു

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ നേതാക്കള്‍ തമ്മില്‍ ആഭ്യന്തര പ്രശ്‌നം. അധികാരത്തിനുവേണ്ടിയുള്ള തർക്കത്തിനിടയിൽ താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. കാബൂള്‍ കീഴടക്കി അഫ്‌ഗാനില്‍ അധികാരം ...

പഞ്ച് ശീര്‍ താഴ്വര പിടിക്കാനുള്ള താലിബാന്‍ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന; പത്തോളം താലിബാന്‍‍ ഭീകരരെ വധിച്ചു

കാബൂള്‍: പഞ്ച്ശീര്‍ പിടിക്കാനുള്ള താലിബാന്‍ ഭീകരരുടെ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന. അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഏകദേശം പത്തോളം താലിബാന്‍ ഭീകരരെ ...

‘കബൂളിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യത‘; മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: കബൂളിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 24–36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പ് ...

തിരിച്ചടിച്ച് അമേരിക്ക; ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം, കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ചാവേര്‍ സ്ഫോടനത്തിന്റെ ആസൂത്രകരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ...

‘കാബൂളിൽ നിന്ന് ഏകദേശം എല്ലാവരെയും തിരികെയെത്തിച്ചു’; ഇനി അവശേഷിക്കുന്നത് കുറച്ചുപേർ മാത്രമെന്ന് കേന്ദ്രം

കാബൂളിൽ നിന്ന് ഏകദേശം എല്ലാവരെയും തിരികെയെത്തിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇനി അവശേഷിക്കുന്നത് കുറച്ചു പേർ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു. 550 പേരെ വിവിധയിടങ്ങളിൽ നിന്നായി തിരികെയെത്തിച്ചുവെന്നും കേന്ദ്രം ...

കാബൂളിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; 143 പേര്‍ക്ക് പരിക്ക്, കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 143 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 13 യു എസ് ...

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം: 13 പേർ കൊല്ലപ്പെട്ടു, കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...

അഫ്ഗാനിൽ ഒഴിപ്പിക്കൽ ആരംഭിച്ചു; 120 നയതന്ത്ര ഉദ്യോ​ഗസ്ഥരുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, ഉദ്യോ​ഗസ്ഥരെ എത്തിക്കുന്നത് വ്യോമസേന വിമാനത്തിൽ

കാബൂളിൽ നിന്ന് ഇന്ത്യ നയതന്ത്ര ഉദ്യോ​ഗസ്ഥരെ ഒഴിപ്പിക്കൽ ആരംഭിച്ചു. കാബൂളിലെ എംബസി അടച്ചു. 120 നയതന്ത്ര ഉദ്യോ​ഗസ്ഥരുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വ്യോമസേന വിമാനത്തിലാണ് ഉദ്യോ​ഗസ്ഥരെ ഇന്ത്യയിലേക്ക് ...

വ്യോമസേന പ്രത്യേക വിമാനം കാബൂളില്‍; ഒഴിപ്പിക്കാനുള‌ളത് 200ലധികം ഇന്ത്യക്കാരെ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇരുന്നൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിലെത്തി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ ഉള്‍പ്പടെ രാജ്യത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist