Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

by Brave India Desk
Jul 26, 2021, 10:10 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊല്ലം: മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.

ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് ദേവിക. മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് ഇവർ. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത് എന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

അവഗണനകള്‍ സഹിച്ച്‌ ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ട്. പ്രശസ്ത നര്‍ത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അവർ പാലക്കാട്ട് അതിനുള്ള തയ്യാറെടുപ്പിലാണ്.

മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.  ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാല്‍, ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തന്നെയായിരുന്നു പ്രശ്നമെന്നാണ് സൂചന.

മുകേഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ കാലത്ത് ആരോപണങ്ങളുമായി ആദ്യ ഭാര്യ സരിത രംഗത്ത് വന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.

Tags: Methil Devikacpimmukeshdivorce
Share46
Tweet
SendShare

Latest stories from this section

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

Latest News

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies