Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

കശ്മീരിൽ ഏറ്റുമുട്ടൽ; അൽ ബദർ ഭീകരനെ വധിച്ചു, സ്ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ പിടിയിൽ

by Brave India Desk
Aug 7, 2021, 04:00 pm IST
in Defence
Share on FacebookTweetWhatsAppTelegram

ബുധ്ഗാം: ജമ്മു കശ്മീരിലെ ബുധ്ഗാമിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ അൽ ബദറിൽ അംഗമായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി.

തിരച്ചിൽ നടത്തുന്നതിനിടെ ഒളിഞ്ഞിരുന്ന ഭീകരരെ സൈന്യം കണ്ടെത്തി. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാത്ത ഭീകരർ സൈന്യത്തിന് നേർക്ക് നിറയൊഴിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

Stories you may like

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

അവന്തിപൊര സ്വദേശി ബാഷിർ അഹമ്മദ് ദറിന്റെ മകൻ ഷകീർ അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ നേരത്തെ ലഷ്കർ ഇ ത്വയിബക്ക് വേണ്ടി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എ കെ 47, തിരകൾ, ചൈനീസ് പിസ്റ്റൾ എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തു.

ഷബീർ അഹമ്മദ് നജാർ എന്ന ലഷ്കർ ഭീകരനെ ട്രക്കിൽ നിന്നുമാണ് പിടികൂടിയത്. ഇയാളിൽ നിന്നും ലഘുലേഖകളും ചൈനീസ് പിസ്റ്റളും തിരകളും എകെ 47 തോക്കും 5 കിലോ ഐ ഇ ഡിയും പിടികൂടി.

Tags: terrorist killedLeTIndian ForcesAl BadrJnK
Share196TweetSendShare

Latest stories from this section

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്

സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്

ഭാരതത്തിന്റെ ആകാശത്തേക്ക് അനുവാദമില്ലാതെ ഒരു ശത്രുവിനും കടന്നുകയറാൻ കഴിയില്ല;”VSHORADS ശത്രുക്കളുടെ പേടിസ്വപ്നം

ഭാരതത്തിന്റെ ആകാശത്തേക്ക് അനുവാദമില്ലാതെ ഒരു ശത്രുവിനും കടന്നുകയറാൻ കഴിയില്ല;”VSHORADS ശത്രുക്കളുടെ പേടിസ്വപ്നം

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies