Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിസ്ഥാൻ പൂര്‍ണമായും പിടിച്ചെടക്കുമെന്ന് താലിബാന്‍; ഇതുവരെ നിയന്ത്രണത്തിലാക്കിയത് പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ

by Brave India Desk
Aug 13, 2021, 04:10 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാബൂള്‍: ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് . വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനൽ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചത്.

Stories you may like

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

‘കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.’ ട്വീറ്റില്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശിയും പറയുന്നുണ്ട്.

തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്‌റഫ് ഘാനി ഇന്നോ നാളെയോ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

Tags: thaliban in afganisthan
Share31
Tweet
SendShare

Latest stories from this section

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

Latest News

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

കടലിലെ അന്തർവാഹിനി വേട്ടക്കാരൻ ഇനി നാവികസേനയ്ക്ക് സ്വന്തം; കരുത്തുകാട്ടി കൊച്ചിയിൽ നിർമിച്ച ‘മംഗ്രോൾ’

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies