Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ മാനവികവും വികസനപരവുമായ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു; എന്നാൽ സൈനിക പങ്ക് ഒഴിവാക്കണമെന്ന് താലിബാൻ

by Brave India Desk
Aug 14, 2021, 09:45 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ദോഹ: അഫ്ഗാനിസ്ഥാനിലെ സൽമ ഡാം, റോഡുകൾ, മറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയ ഇന്ത്യയുടെ മാനുഷിക, വികസന ശ്രമങ്ങളെ അഭിനന്ദിച്ച താലിബാൻ അഫ്ഗാനിസ്ഥാനിൽ സൈനിക പങ്ക് വഹിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഈ ആവശ്യം മാധ്യമങ്ങൾ വഴി പങ്കുവച്ചത്.

” അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 2 ബില്യൺ ഡോളറിലധികം സഹായം നൽകിയിട്ടുണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കായി പാർലമെന്റ്, അണക്കെട്ടുകൾ, ദേശീയ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അഫ്ഗാനിസ്ഥാന്റെ വികസനത്തിനും, അതിന്റെ പുനർനിർമ്മാണത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി ചെയ്തതെല്ലാം ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ ഇന്ത്യ സൈനികമായി അഫ്ഗാനിസ്ഥാനിൽ വന്ന് അവരുടെ സാന്നിധ്യം ഉണ്ടെങ്കിൽ, അത് അവർക്ക് നല്ലതല്ലെന്ന് ഞാൻ കരുതുന്നു”- ഷഹീൻ കൂട്ടിച്ചേർത്തു.

Stories you may like

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള അക്രമം വർദ്ധിക്കുമെന്ന് ഭയന്ന്, ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ പല രാജ്യങ്ങളും താലിബാൻ കീഴിലായ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റുകളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. നയതന്ത്ര സമൂഹത്തെ ലക്ഷ്യം വയ്ക്കില്ലെന്ന് താലിബാൻ പറഞ്ഞിട്ടും പല രാജ്യങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു.

“നയതന്ത്രജ്ഞർക്കും എംബസികൾക്കും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു അപകടവുമുണ്ടാകില്ല. ഞങ്ങളുടെ പ്രസ്താവനകളിൽ ഞങ്ങൾ പറഞ്ഞിട്ടുള്ള ഒരു എംബസിയെയും ഒരു നയതന്ത്രജ്ഞനെയും ഞങ്ങൾ ലക്ഷ്യമിടുകയില്ല.”-സുഹൈൽ ഷഹൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന സിഖുകാരുടെയും ഹിന്ദുക്കളുടെയും സുരക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ, പക്തിയ പ്രവിശ്യയിലെ ഒരു ഗുരുദ്വാര സിഖ് മത പതാക താഴെയിറക്കിയ സംഭവത്തെക്കുറിച്ച് താലിബാൻ വക്താവ് അവകാശപ്പെട്ടത് പതാക സിഖ് സമുദായം തന്നെ ഇറക്കിയതാണെന്നും ന്യൂനപക്ഷങ്ങളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ അനുവദിക്കുമെന്നുമാണ്.

താലിബാനും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബയും തമ്മിൽ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഒരു പതിറ്റാണ്ടിലേറെയായി പാകിസ്ഥാനിലെ ക്വറ്റ, പെഷവാർ നഗരങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു. പാകിസ്താൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസു (ഐഎസ്ഐ) മായി താലിബാൻ നേതൃത്വം നല്ല ബന്ധം പുലർത്തുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുമെന്നു അഭ്യൂഹങ്ങളുണ്ട്.

എന്നാൽ പാകിസ്താൻ ഭീകര സംഘടനകളും താലിബാനും തമ്മിലുള്ള ബന്ധം താലിബാൻ വക്താവ് തള്ളിക്കളഞ്ഞു, ഇത് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുൾപ്പെടെ ഒരു വിദേശ രാജ്യത്തിനെതിരെ അഫ്ഗാൻ മണ്ണ് ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: thaliban in afganisthan
Share11
Tweet
Send
Share

Latest stories from this section

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies