Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യു എസിന്; ആരോപണവുമായി താലിബാൻ

by Brave India Desk
Aug 22, 2021, 08:41 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാൻ. വിമാനത്താവളത്തിലെ രക്ഷാപ്രവർ‌ത്തനത്തിൽ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു താലിബാന്റെ മുതിർന്ന ഉദ്യോസ്ഥന്റെ ഇപ്പോഴത്തെ പ്രതികരണം.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതു മുതൽ രാജ്യത്തെ ഏറ്റവും ദാരുണമായ സംഭവങ്ങൾ കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ളതാണ്. രാജ്യം വിടാനുള്ള ജനങ്ങളുടെ കൂട്ടപ്പലായനമാണു വിമാനത്താവളത്തെ ദുരന്ത ഭൂമിയാക്കുന്നത്. ഇന്നു രാവിലെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തെത്.

Stories you may like

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘തങ്ങളുടെ കൈവശമുള്ള എല്ലാ ശക്തിയും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിനു വിമാനത്താവളത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണു പ്രശ്നങ്ങളുള്ളത്’– താലിബാൻ ഉദ്യോഗസ്ഥനായ ആമിർ ഖാൻ മുതാഖി എഎഫ്പിയോടു പറഞ്ഞു.

ഒരു സംഘം മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ കാബൂൾ വിമാനത്താവളത്തിൽ എത്താൻ ഭാഗ്യം ലഭിച്ച മാധ്യമപ്രവർത്തകൻ അവിടത്തെ അവസ്ഥയെക്കുറിച്ചു നൽകിയ വിവരണം ഇങ്ങനെ, ‘രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയാണ് ആളുകൾ. പാസ്പോർട്ടുകൾ ഉയർത്തിക്കാണിച്ചുകൊണ്ട് ആളുകൾ ഉറക്കി വിളിച്ചു പറയുന്നു, ദയവായി ഞങ്ങളെക്കൂടി നിങ്ങൾക്കൊപ്പം കൊണ്ടുപോകൂ.’

ആളുകളെ വിരട്ടിയോടിക്കാൻ താലിബാൻ‌ പോരാളി ആകാശത്തേക്കു നിറയൊഴിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31 ഓടെ കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഎഫ്പി റിപ്പോർട്ട് പ്രകാരം 15,000ഓളം യുഎസ് പൗരന്മാരും, അഫ്ഗാൻ സഖ്യകക്ഷിയിൽപ്പെട്ട 50,000–60,000 ആളുകളും ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നതും രക്ഷാപ്രവർത്തനത്തെ ആശങ്കയിലാഴ്ത്തുന്നു.

Tags: afgan - thaliban confictthaliban in afganisthan
Share1
Tweet
SendShare

Latest stories from this section

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

Latest News

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies