Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക്; കര്‍ട്ടനിട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറച്ചുള്ള ക്ലാസ് മുറി; താലിബാന്റെ ക്ളാസ് റൂം ഇങ്ങനെയാണ്

by Brave India Desk
Sep 6, 2021, 04:26 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്‌ദാനം പാലിച്ച് താലിബാന്‍ തയ്യാറാക്കിയിരിക്കുന്നത് വിചിത്രമായ ക്ലാസ് മുറിയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടാക്കി തിരിച്ചു കൊണ്ട് ക്ലാസ് മുറിയുടെ നെടുകേ കട്ടി തുണി കൊണ്ടുള്ള മറ തീര്‍ത്തിരിക്കുകയാണ്.

അഫ്ഗാനിലെ സര്‍വകലാശാലയിലെ ക്ലാസ് മുറിയുടെ ചിത്രം ടോളോ ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ തമിം ഹാമിദാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ചിത്രത്തില്‍ കര്‍ട്ടന്റെ ഒരു വശത്ത് ആണ്‍കുട്ടികളെയും മറുവശത്ത് പെണ്‍കുട്ടികളെയും കാണാം

Stories you may like

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

കഴിഞ്ഞ ദിവസമാണ് താലിബാന്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക നിയമങ്ങള്‍ പുറത്തിറക്കിയത്. ഇത് പ്രകാരം പെണ്‍കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ നിഖാബ് നിര്‍ബന്ധമായും ധരിക്കണം. സര്‍വകലാശാലയില്‍ പഠിക്കുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. സ്ത്രീകള്‍ അവരുടെ മുഖം ഭൂരിഭാഗവും മറയ്‌ക്കേണ്ടതാണ്. കഴിഞ്ഞ കുറേ വര്‍ഷമായി അഫ്ഗാന്‍ പട്ടണങ്ങളില്‍ നിന്നും ബുര്‍ഖകളും നിഖാബുകളും അപ്രത്യക്ഷമായി കൊണ്ടിരുന്ന വസ്ത്രമാണ്.

വസ്ത്രധാരണത്തിന് പുറമേ സ്‌കൂളുകളിലും കോളേജുകളിലേയും പാഠ്യരീതികളിലും താലിബാന്‍ നിയന്ത്രണം കൊണ്ടു വരുന്നുണ്ട്. പെണ്‍കുട്ടികളെ വനിത അദ്ധ്യാപകര്‍ മാത്രമേ ക്ലാസെടുക്കാന്‍ അനുവദിക്കുകയുള്ളു. ഇനി അദ്ധ്യാപികമാരെ ലഭിക്കാതെ വന്നാല്‍ നല്ല സ്വഭാവമുള്ള വൃദ്ധരായ അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വരുമ്പോഴും ഇടവേളകളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി പരസ്പരം ഇടപഴകുന്നതിനും വിലക്കുണ്ട്.

Tags: thaliban in afganisthanafghanistan schools
Share3
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

Latest News

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies