Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

അ​ഫ്ഗാ​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; തോ​ക്കു​ധാ​രി​കൾ തട്ടിക്കൊണ്ടുപോയത് ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാളെ

by Brave India Desk
Sep 15, 2021, 02:28 pm IST
in International
Share on FacebookTweetWhatsAppTelegram

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നിൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പൗ​ര​നെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ നി​ന്നും അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സംഭവം. തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം ക​ര്‍​തേ പ​ര്‍​വാ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും ബാ​ന്‍​സു​രി ലാ​ല്‍ (50) എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

അ​കാ​ലി​ദ​ള്‍ നേ​താ​വ് മ​ന്‍​ജി​ന്ധ​ര്‍ സി​ര്‍​സ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ട്വീ​റ്റ് ചെ​യ്ത​ത്. ബ​ന്‍​സു​രി ലാ​ല്‍ ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണെ​ന്നും കു​ടും​ബ​മാ​ണ് വി​വ​രം ന​ല്‍​കി​യ​തെ​ന്നും അ​കാ​ലി​ദ​ള്‍ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ഡ​ല്‍​ഹി സി​ഖ് ഗു​രു​ദ്വാ​ര മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് സി​ര്‍​സ.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അ​ഞ്ചം​ഗ തോ​ക്കു​ധാ​രി​ക​ള്‍ കാ​റി​ലാ​ണ് വ്യ​വ​സാ​യി കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ട്വി​റ്റ​റി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ടാ​ഗ് ചെ​യ്താ​ണ് അ​കാ​ലി​ദ​ള്‍ നേ​താ​വ് വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അതേസമയം സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഒ​ന്നു​മ​റി​യി​ല്ലെ​ന്നും വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags: Afghanistanindian nativekidnapped
Share63TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies