മഹാകുംഭമേള; ഇസ്‌കോണും അദാനി ഗ്രൂപ്പും ചേർന്ന് പ്രതിദിനം ഭക്ഷണം നൽകുന്നത് ഒരു ലക്ഷത്തോളം പേർക്ക്
മഹാകുംഭ് നഗർ: ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്ക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ സംഗമത്തിന് സാക്ഷിയാകാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുന്നത്. ഇത്തവണത്തെ കുംഭമേളയിൽ 40 ...