കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ചുവരിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യം എഴുതി
ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രം തകർത്ത് ഖാലിസ്ഥാൻ ഭീകരർ. എഡ്‌മോണ്ടോണിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഭീകരർ ഹൈന്ദവ വിരുദ്ധ ...