Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘പ്രവചാകനെ നിന്ദിച്ചാൽ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഇനിയും അത് ചെയ്യും‘; ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കൊളുത്തിയ പാക് പൗരന്മാർ മാധ്യമങ്ങളോട്

by Brave India Desk
Dec 4, 2021, 02:18 pm IST
in International
Share on FacebookTweetWhatsAppTelegram

സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ് അറസ്റ്റിലായത്. തങ്ങൾ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച ഇവർ, ഇനിയും അത് ആവർത്തിക്കുമെന്ന് മുന്നറിയിപ്പും നൽകി.

മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: ‘പേപ്പറിൽ ഹുസൈൻ എന്ന നാമം എഴുതിയിരുന്നു. അയാൾ അത് അറിഞ്ഞോ അറിയാതെയോ വലിച്ചു കീറി എറിഞ്ഞു. ഞാൻ എന്റെ സഹപ്രവർത്തകരെ വിവരമറിയിക്കുകയും അത് തെറ്റാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. മാനേജ്മെന്റിനോടും ഞാൻ ഇക്കാര്യം സംസാരിച്ചു. ഞങ്ങൾ ഒത്തു ചേർന്നു.

Stories you may like

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ഞങ്ങൾ അയാളുടെ മേൽ എണ്ണ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. അയാളുടെ തെറ്റ് ആവർത്തിക്കുന്ന ആർക്കും ഇത് തന്നെയായിരിക്കും ശിക്ഷ. ഞങ്ങൾ പ്രവാചകന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണ്. പ്രവാചകനെ അപമാനിക്കുന്നവരെ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്.‘

ഇത്രയും പറഞ്ഞ ശേഷം അള്ളാഹു അക്ബർ വിളികളോടെ പ്രതികൾ തുടർന്നു. പ്രവാചക നിന്ദ ഞങ്ങൾക്ക് സഹിക്കാനാവില്ല.

സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായതോടെ പ്രതികളെ പിടിക്കാൻ പാകിസ്ഥാൻ നിർബ്ബന്ധിതമാകുകയായിരുന്നു. നൂറുകണക്കിന് ആളുകൾ കുമാരയെ മർദ്ദിച്ചതയാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മുഖ്യ പ്രതികളായ രണ്ട് പേരെ മാത്രമാണ് പിടികൂടിയിരിക്കുന്നത്.

Also Read:മതനിന്ദ ആരോപിച്ച് കൊടും ക്രൂരത; ശ്രീലങ്കൻ സ്വദേശിയെ പാകിസ്ഥാനിൽ പരസ്യമായി കൊന്ന് കത്തിച്ചു

Tags: pakistanblasphemysri lankaConfession
Share28TweetSendShare

Latest stories from this section

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

Discussion about this post

Latest News

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies