Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഞായറാഴ്ചകളിൽ സമ്പൂർണ്ണ നിയന്ത്രണം, സ്കൂളുകൾ പൂർണ്ണമായും അടയ്ക്കുന്നു

by Brave India Desk
Jan 20, 2022, 06:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായി അടയ്ക്കുന്നു. നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും ഉണ്ടായിരിക്കുക. വരുന്ന രണ്ട് ഞായറാഴചകളിൽ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാകും.

ഞായർ ദിവസങ്ങളായ 23, 30 തീയതികളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ഞായറാഴ്ച ആവശ്യ സർവീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.

Stories you may like

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

വ്യാപാരസ്ഥാപനങ്ങളും മാളുകളും സ്വയം നിയന്ത്രിക്കണം. ഓരോ ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.

 

Tags: Covid 19 KeralaRestrictions
Share13
Tweet
Send
Share

Latest stories from this section

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Latest News

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies