Restrictions

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

സുരക്ഷാ ഭീഷണി; പ്രധാനമന്ത്രിയുടെ സന്ദർശന ദിവസം തലസ്ഥാനത്ത് കർശനമായ സുരക്ഷ, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനഘട്ടത്തിൽ സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശന ദിവസമായ ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി. തിരുവനന്തപുരം ...

ലോറിയില്‍ മദ്യക്കടത്ത്; 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഉ​സ്മാ​ന്‍ എന്നിവർ പിടിയിൽ

ശിവരാത്രി ആഘോഷം; 2 ദിവസം മദ്യശാലകൾക്ക് നിയന്ത്രണം

കൊച്ചി: ശിവരാതി ആഘോഷങ്ങൾ കണക്കിലെടുത്ത് ആലുവയിൽ രണ്ട് ദിവസം മദ്യശാലകൾക്ക് നിയന്ത്രണം. ബീയർ- വൈൻ പാർലറുകൾ ഉൾപ്പെടെ ഉള്ളവയ്ക്ക് നിയന്ത്രണമുണ്ട്. 18ന് രാവിലെ 6.00 മുതൽ 19ന് ...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങി; മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോൺ

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ഡൽഹി: 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലായതിനാൽ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. അടുത്ത മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ...

‘കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന്‘ സിപിഎം സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ കളക്ടർ; കമന്റ് ബോക്സിൽ ട്രോൾ മഴ

‘കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന്‘ സിപിഎം സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ കളക്ടർ; കമന്റ് ബോക്സിൽ ട്രോൾ മഴ

തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ ജില്ലാ കളക്ടറുടെ സാരോപദേശ പോസ്റ്റിന് താഴെ ട്രോളന്മാരുടെ അഴിഞ്ഞാട്ടം.  'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന ഫേസ്ബുക്ക് പോസ്റ്റിന് ...

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അത്യാവശ്യ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ കൈയ്യിൽ സ്വയം ...

സ്വകാര്യ ചടങ്ങില്‍ ആവശ്യത്തിന് മദ്യം വിളമ്പാം, എക്‌സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും; ബിവറേജുകളും ബാറുകളും തുറക്കുമോ? അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ബാറുകളും ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഞായറാഴ്ചകളിൽ സമ്പൂർണ്ണ നിയന്ത്രണം, സ്കൂളുകൾ പൂർണ്ണമായും അടയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായി അടയ്ക്കുന്നു. നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും ഉണ്ടായിരിക്കുക. വരുന്ന രണ്ട് ഞായറാഴചകളിൽ ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് മുതൽ രാത്രികാല കർഫ്യൂ, ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് മുതൽ രാത്രികാല കർഫ്യൂ, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നു. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് ...

ഓണാഘോഷം ഒഴിവാക്കിയെങ്കിലും ‘കുടിയാഘോഷം’ തകൃതി: ഉത്രാടനാളില്‍ ഇരിങ്ങാലകുട ബിവറേജസില്‍ നടന്നത് ചരിത്രത്തിലെ കൂടിയ വില്‍പന

ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച ഇന്ന് മദ്യശാലകൾ തുറക്കുമോ?; ബെവ്കോയുടെ മറുപടി ഇതാണ്

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. ...

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ. തിരുവനന്തപുരം വിതുരയില്‍ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകൾക്കെതിരെ ...

‘വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു’; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

വ്യാപാരികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നു?; വെള്ളിയാഴ്ച വീണ്ടും ചർച്ച, സമരം പിൻവലിച്ചു

തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുള്ള വ്യാപാരികളുടെ സമ്മർദ്ദത്തിന് സംസ്ഥാന സർക്കാർ വഴങ്ങുന്നതായി സൂചന. നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികൾ ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

ഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി ...

”ആയിരക്കണക്കിന് അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് അന്വേഷിക്കണം”ഹൈക്കോടതിയെ സമീപിച്ച് ശോഭാ സുരേന്ദ്രന്‍

‘എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ എങ്ങനെ പാലിക്കാനാണ്? ‘: ആൾക്കൂട്ട സത്യപ്രതിജ്ഞക്കെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ...

തിരുവനന്തപുരത്ത് സമൂഹവ്യാപനം : ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരാൻ നിർദ്ദേശം. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തി കഴിഞ്ഞ ദിവസം ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ നിന്ന് ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

‘സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കച്ചവടക്കാർ ശ്രദ്ധിക്കണം, രണ്ട് മാസ്ക് ധരിക്കണം‘; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

‘രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരം‘; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരമായ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു; അനാവശ്യമായി പുറത്തിറങ്ങിയാൽ പിടി വീഴും

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ ...

മേളത്തിന്റെ പകര്‍പ്പാവകാശം സോണി മ്യൂസിക്കിന് ; രേഖകള്‍ ലഭിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist