Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് ബിജെപി‘; മറ്റൊരു പാർട്ടിക്കും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്ന് ജെ പി നദ്ദ

by Brave India Desk
Feb 19, 2022, 05:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സുൽത്താൻപൂർ: മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് തങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അതിനുള്ള ധൈര്യം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിനെതിരെ നിയമം കൊണ്ടു വന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് നിരോധിക്കാൻ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം പാർലമെന്റിൽ കൊണ്ടു വന്നു. അങ്ങനെ മുസ്ലീം സ്ത്രീകൾക്ക് തങ്ങൾ സ്വാതന്ത്ര്യം നൽകിയെന്ന് നദ്ദ പറഞ്ഞു.

Stories you may like

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

രാമഭക്തർക്ക് നേരെ നിറയൊഴിച്ചത് സമാജ് വാദി പാർട്ടിയാണ്. അയോധ്യ വിഷയത്തിൽ ശ്രീരാമ ഭക്തർക്കായി കോൺഗ്രസ് ഒന്നും ചെയ്തില്ല. ബിജെപിക്ക് ഗുണമാകുമെന്ന് കരുതി കേസ് പരിഗണിക്കുന്നത് വൈകിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും ജെ പി നദ്ദ വ്യക്തമാക്കി.

Tags: Uttar Pradesh Elections 2022BJPNarendra Modij p naddaTriple Talaq
Share4
Tweet
Send
Share

Latest stories from this section

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റ് ഭീതി; കേരളത്തിലും വരും ദിവസങ്ങളിൽ ആഞ്ഞടിച്ച് കനത്ത മഴ, ഇടിമിന്നൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

അതിർത്തിയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി; താലിബാൻ താവളങ്ങളിൽ പീരങ്കി ആക്രമണം നടത്തി പാകിസ്ഥാൻ, പ്രത്യാക്രമണ ഭീഷണിയുമായി അഫ്ഗാൻ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റ് ഭീതി; കേരളത്തിലും വരും ദിവസങ്ങളിൽ ആഞ്ഞടിച്ച് കനത്ത മഴ, ഇടിമിന്നൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies