Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യോഗിയുടെ തേരോട്ടത്തിൽ കിതച്ചു വീണ് അഖിലേഷ് :എസ് പി നേതാക്കളെല്ലാം കൂട്ടത്തോടെ മുങ്ങിയതായി പരാതി

by Brave India Desk
Mar 10, 2022, 01:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ചിത്രം വ്യക്തമായതോടെ എസ് പി നേതാക്കളെ കാൺമാനില്ലെന്ന് പരാതി. പ്രാഥമിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 284 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എസ്പി നേതാക്കളെല്ലാം അപ്രത്യക്ഷരായെന്നാണ് ആരോപണം.

സമാജ്‌വാദി പാർട്ടിയുടെ ഓഫീസിന് പുറത്ത് മാധ്യമപ്രവർത്തകരെ മാത്രമാണ് കാണുന്നത്. സമാജ് വാദി പാർട്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ല . നിലവിൽ ഉത്തർ പ്രദേശിൽ ബിജെപി 273 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 122 സീറ്റുകളിൽ മാത്രമാണ് സമാജ് വാദി പാർട്ടി മുന്നേറ്റം.

Stories you may like

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

വോട്ടെണ്ണലിന്റെ തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക സമരം കൊടുമ്പിരി കൊണ്ട ലഖിംപുരിൽ അടക്കം ഭൂരിപക്ഷം സീറ്റുകളിലും ബിജെപി മുന്നേറുകയാണ്.

Tags: samajwadi partyUttar Pradesh Elections 2022BJPyogi adityanathakhilesh yadav
Share17
Tweet
Send
Share

Latest stories from this section

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

Latest News

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology