Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

by Brave India Desk
Jun 25, 2022, 12:24 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ലാഹോർ: 2013 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് വരെ തിരക്കുള്ള ഐസിസി അമ്പയറായിരുന്നു പാകിസ്ഥാന്റെ ആസാദ് റൗഫ്. ഐപിഎല്ലിൽ വാതുവെപ്പ്കാരിൽ നിന്നും വിലയേറിയ സമ്മാനങ്ങൾ വാങ്ങി അട്ടിമറിക്ക് കൂട്ട് നിന്നു എന്ന് തെളിഞ്ഞതോടെയാണ് റൗഫിന്റെ കരിയർ മാറി മറിഞ്ഞത്. വിവാദത്തെ തുടർന്ന് 2016ൽ ബിസിസിഐ റൗഫിനെ അഞ്ച് വർഷത്തേക്ക് വിലക്കി. ഇതോടെ അദ്ദേഹത്തിന്റെ കരിയർ ഏറെക്കുറെ അസ്തമിച്ചു.

നിലവിൽ ലാഹോറിൽ, ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന കടയും പാത്രക്കടയും നടത്തിയാണ് ആസാദ് റൗഫ് ജീവിക്കുന്നത്. ഇപ്പോഴും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ റൗഫ് നിഷേധിക്കുകയാണ്.

Stories you may like

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

‘ആ നശിച്ച ദിവസങ്ങളൊഴികെ, ഐപിഎൽ എന്നെ സംബന്ധിച്ച് ഏറ്റവും നല്ല അനുഭവമായിരുന്നു. ആരോപണങ്ങൾ ഉയർന്നതോടെ ബിസിസിഐ എന്നെ വിലക്കി. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.‘ പാക് മാദ്ധ്യമത്തോട് റൗഫ് വെളിപ്പെടുത്തി.

‘ഞാൻ നിരവധി പ്രാദേശിക- അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചു കഴിഞ്ഞു. ഇനി ഒരങ്കത്തിന് ബാല്യം ഉണ്ട് എന്ന് കരുതുന്നില്ല.‘ അമ്പയറിംഗിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു റൗഫിന്റെ പ്രതികരണം. 2013ന് ശേഷം അമ്പയറിംഗിനെ കുറിച്ച് ചിന്തിക്കാറേയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ തകർത്ത വൻ വിവാദമായിരുന്നു 2013ലെ ഐപിഎൽ കോഴ വിവാദം. വിവാദം നിരവധി പേരുടെ കരിയറിന് അകാലത്തിൽ വിരാമമിട്ടു. തുടർന്ന് നിയമങ്ങൾ കർശനമാക്കുകയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഭരണസമിതി നിലവിൽ വരികയും ചെയ്തു.

Tags: iplpakistanbcciBettingAzad Rauf
Share11
Tweet
Send
Share

Latest stories from this section

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies