വാതുവെപ്പ് പ്രധാന വ്യവസായമാക്കിയ ഒരു നഗരം ; നടക്കുന്നത് കോടികളുടെ ബിസിനസ് ; ഇതാണ് ഇന്ത്യയിലെ കുപ്രസിദ്ധ ഫലോഡി സട്ട ബസാർ
തിരഞ്ഞെടുപ്പ് മുതൽ മഴപെയ്യുന്നതിനെ കുറിച്ച് വരെ വാതുവെപ്പ് നടത്തുന്ന ഒരു പ്രദേശം. ഈ ചെറിയ പട്ടണത്തിലെ ഒരു പ്രധാന വ്യവസായം തന്നെ വാതുവെപ്പ് ആണ്. അതും ചെറിയ ...