Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ശരിയത്തിൽ വിലക്കില്ല,മുസ്ലീം മതക്കാർക്ക് മറ്റു മതസ്ഥർക്ക് ആശംസകൾ കൈമാറാം; മുസ്ലിം വേൾഡ് ലീഗ് മേധാവി

by Brave India Desk
Dec 26, 2022, 06:43 pm IST
in International
Share on FacebookTweetWhatsAppTelegram

മറ്റു മതസ്ഥർക്ക് ആശംസകൾ കൈമാറുന്നതിൽ മുസ്ലിം മത വിശ്വാസികളെ ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസ. ക്രിസ്മസ് ആശംസകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഡോ. മുഹമ്മദ് അൽ-ഇസയുടെ അഭിപ്രായ പ്രകടനം. ‘അറബ് ന്യൂസ്’ ആണ് മുഹമ്മദ് അൽ ഇസയുടെ അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.

വിഷയത്തെ അടിസ്ഥാനമാക്കിയാണ് എതിർപ്പ് അറിയിക്കേണ്ടത്, അനുമാനങ്ങൾക്ക് അനുസരിച്ചല്ല ഒന്നും എതിർക്കപ്പെടേണ്ടതെന്നാണ് ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസയുടെ അഭിപ്രായം. ക്രിസ്ത്യാനികൾക്ക് ആശംസകൾ അറിയിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്നും പറഞ്ഞു.

Stories you may like

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

മറ്റ് മതസ്ഥരുടെ വിശേഷ ദിവസങ്ങളിൽ ആശംസകൾ കൈമാറുന്നത് സംബന്ധിച്ച് ഫത്‌വകൾ പുറപ്പെടുവിച്ചത് ഇസ്ലാമിക ലോകത്തെ മുതിർന്ന പണ്ഡിതന്മാരാണ്. ക്രിസ്ത്യാനികൾക്ക് ആശംസകൾ അറിയിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്നും മുഹമ്മദ് അൽ-ഇസ പറഞ്ഞു. നിയമശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് ശരിയത്തിൽ അനുവദനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്തരം ആശംസകൾ നിരോധിക്കുന്ന ഒരു മതഗ്രന്ഥവും ഇല്ല. ഒരു മുസ്ലീം അമുസ്‌ലിമിനെ അഭിവാദ്യം ചെയ്യുമ്പോൾ, അവൻ മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നു എന്നല്ല അർത്ഥമെന്നും അൽ-ഇസ പറഞ്ഞു. ലോകത്ത് സഹവർത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശംസകളുടെ ഉദ്ദേശം എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: islam wishesmuhammed al isa
Share1TweetSendShare

Latest stories from this section

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

Discussion about this post

Latest News

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; നടുക്കം രേഖപ്പെടുത്തി ഭാരതം, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies