Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മകനു വേണ്ടി ഇന്നും പ്രാർത്ഥനയിൽ ; പെലെ നഷ്ടപ്പെട്ട കാര്യം അറിയാതെ 100 വയസ്സുള്ള അമ്മ

by Brave India Desk
Jan 3, 2023, 06:47 pm IST
in International
Share on FacebookTweetWhatsAppTelegram

ഇതിഹാസ താരം പെലെയുടെ മരണവാർത്ത ഞെട്ടലോടെയാണ് പലരും കേട്ടത് . എന്നാൽ ഇന്നും ഈ വാർത്ത അറിയാത്റ്റ ഒരാളുണ്ട് . മറ്റാരുമല്ല സാക്ഷാൽ പെലെയുടെ മാതാവ് തന്നെ. ഫുട്ബോൾ രാജാവിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ അമ്മ സെലസ്റ്റിക്ക് ഇതുവരെ അറിയില്ല.

പെലെയുടെ മരണവിവരം പ്രായാധിക്യം മൂലം മറവി രോഗം ബാധിച്ച അമ്മ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിദേശ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പെലെയുടെ അമ്മ നൂറാം ജന്മദിനം ആഘോഷിച്ചത് .

Stories you may like

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

അമ്മയുടെ പിറന്നാൾ ദിനത്തിൽ പെലെ സെലസ്റ്റിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഹൃദയസ്പർശിയായ ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ ഇന്ന് ഞങ്ങൾ അമ്മയുടെ ജീവിതത്തിന്റെ 100 വർഷം ആഘോഷിക്കുന്നു. കുട്ടിക്കാലം മുതൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും യഥാർത്ഥ പ്രാധാന്യം അമ്മ എന്നെ പഠിപ്പിച്ചു. അമ്മയുടെ കുട്ടിയാകാൻ നൂറുകണക്കിന് കാരണങ്ങളുണ്ട്. ഈ ദിവസം ആഘോഷിക്കാൻ വളരെ വികാരത്തോടെ ഈ ഫോട്ടോ പങ്കിടുന്നു. എന്റെ അരികിലുള്ള എല്ലാ ദിവസവും അമ്മയ്ക്ക് നന്ദി.’ഇത്തരത്തിലായിരുന്നു കുറിപ്പ് .

അതിനു ദിവസങ്ങൾക്കകമാണ് പെലെ ജീവിതത്തോട് വിട പറഞ്ഞത്. അമ്മയെ നോക്കുന്നത് പെലെയുടെ സഹോദരി മരിയ ലൂസിയയാണ്. ‘ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. “ മരിയ പറയുന്നു. പെലെയുടെ പേര് പറഞ്ഞപ്പോൾ അമ്മ കണ്ണുതുറന്ന് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയെന്നും മരിയ കൂട്ടിച്ചേർത്തു.

Tags: pele amma
Share12TweetSendShare

Latest stories from this section

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

Discussion about this post

Latest News

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; നടുക്കം രേഖപ്പെടുത്തി ഭാരതം, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies