Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

by Brave India Desk
Jan 8, 2023, 11:11 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും വലിയ സംഭവമായി ഇത് പ്രചരിക്കപ്പെട്ടു. 52 വയസ്സുള്ള രാഹുൽ ഗാന്ധി പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ചുറുചുറുക്കോടെ നടന്ന് നീങ്ങുന്നത്  രാഷ്ട്രീയ എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തി. രാഹുൽ ഗാന്ധിയ്ക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് ചിലർ പരിഹസിച്ചു. തണുപ്പിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് സത്യത്തിന്റെ കവചമുണ്ടെന്നായിരുന്നു ഇതിനോട് സഹോദരി പ്രിയങ്ക വാദ്ര പ്രതികരിച്ചത്. എന്നാൽ ഇതിന്റെ യഥാർത്ഥ വസ്തുത ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസ.

ടീ ഷർട്ടിനുള്ളിൽ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള തെർമൽ ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ‘ പ്രകടനം’ എന്നാണ് മജീന്ദർ സിംഗ് സിർസ പറയുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കോളറിന്റെ ക്ലോസപ്പ് ചിത്രമാണ് ഇതിന് തെളിവായി സിർസ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ ഷർട്ടിന് അടിയിലായി തെർമൽ ധരിച്ചിരിക്കുന്നത് വ്യക്തമായി കാണാം.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

പുറം പൂച്ച് പുറത്തായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിർസ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചത്. ടി ഷർട്ടിനുള്ളിലെ തെർമൽ വ്യക്തമാക്കുന്നത് രാഹുൽ ഗാന്ധിയുടെ കള്ളത്തരമാണ്. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിനിടെ രാഹുൽ പയറ്റിയത് പൊതുജന ശ്രദ്ധ നേടാനുള്ള തന്ത്രമാണെന്നും സിർസ ട്വിറ്ററിൽ കുറിച്ചു. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു സത്യം വെളിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തി. ഇതോടെ പ്രതിരോധത്തിലായ കോൺഗ്രസ് ചിത്രത്തിൽ കാണുന്നത് ടി ഷർട്ടിലെ ചുളിവാണെന്നാണ് വാദിക്കുന്നത്.

Tags: titterBJPcongresssocial mediarahul ghandhicold
Share20TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology