Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

മാളികപ്പുറം സംവിധാനം ചെയ്തതാരാണ്?

വാണി ജയതേ എഴുതുന്നു

by Brave India Desk
Jan 16, 2023, 10:03 pm IST
in Article
Share on FacebookTweetWhatsAppTelegram

‘സെവൻത് ഡേ’ റിലീസ് ചെയ്തപ്പോൾ ഒരു സംസാരം ഉണ്ടായിരുന്നു അത് മിക്കവാറും സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നെന്ന്. പിന്നീട് ‘എന്ന് നിന്റെ മൊയ്‌തീൻ’ ഇറങ്ങിയപ്പോഴും അതുപോലെ ഒരു സംസാരം നടന്നിരുന്നു. സെവൻത് ഡേയുടെ സംവിധായകൻ ശ്യാം ധറിന്റെ അടുത്ത സിനിമ ‘പുള്ളിക്കാരൻ സ്റ്റാറാ’ കണ്ടപ്പോൾ ആദ്യത്തേത് ഉറപ്പിച്ചു. പിന്നെ ആർ എസ് വിമൽ അത്തരമൊരു വിലയിരുത്തലിന് അവസരം കൊടുക്കാൻ പിന്നീടൊരു സിനിമയുമായി എത്തിയതുമില്ല. ഇതൊക്കെ നടക്കുമ്പോൾ ലൂസിഫർ എന്ന പേരിലൊരു സിനിമ മുരളി ഗോപി എഴുതി യശ്ശശരീരനായ രാജേഷ് പിള്ളയുടെ പേരിൽ ലോഞ്ച് ചെയ്തിരുന്നതാണ്. പിന്നീടാണ് രാജേഷ് പിള്ളയുടെ അകലവിയോഗത്തിന് ശേഷം പൃഥ്വി തന്റെ ലൂസിഫറുമായി (രണ്ടും വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ ആണെന്ന് മുരളി ഗോപി പറഞ്ഞതായി എവിടെയോ വായിച്ച ഓർമ്മ) എത്തുന്നതും വമ്പൻ ഹിറ്റടിക്കുന്നതും. ഇന്നൊരു പുനർ വിചിന്തനം പോലെ സെവൻത് ഡേയും, മൊയ്തീനുമൊക്കെ ലൂസിഫറിനോട് ചേർത്ത് വെച്ച് കാണുമ്പോൾ ആ രണ്ടു സിനിമകളിലും ലൂസിഫറിലൂടെ പ്രകടമായ ഒരു പൃഥ്വി സിഗ്നേച്ചർ കൃത്യമായി കാണാൻ കഴിയും. ഒരു പക്ഷെ പൂർണ്ണമായി സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരിക്കില്ലെങ്കിലും ഈ രണ്ടു സിനിമകളിലും പൃഥ്വിരാജിന്റെ കാര്യമായ ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ ഉണ്ടെന്ന് തന്നെ മനസ്സിലാക്കണം.

പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഇന്ന്, ഒന്ന് രണ്ടിടങ്ങളിൽ നിന്നും മാളികപ്പുറത്തേക്കുറിച്ചും അത്തരത്തിലുള്ള ചില സൂചനകൾ പുറത്ത് വരുന്നതായി കണ്ടു. ഉണ്ണി മുകുന്ദൻ പൃഥ്വിരാജിനെപ്പോലെ തന്റെ സംവിധാന മോഹങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുള്ള താരമാണ്. അതെ സമയം ഇതുവരെ ഞാൻ കണ്ട മാളികപ്പുറത്തിന്റെ ഒരു പ്രമോഷനുകളിലും പരിപാടികളിലും ഒന്നും വിഷ്ണു ശശിശങ്കറിന്റെ സാന്നിധ്യം കണ്ടിട്ടില്ല. പിന്നെ ലൊക്കേഷൻ ഷോട്ടുകൾ ആയി കാണിക്കുന്ന പലയിടത്തും ഉണ്ണിയാണ് മൈക്കുമേന്തി നിൽക്കുന്നത്. രഞ്ജിൻ രാജ് മുതൽ ദേവനന്ദ വരെ സിനിമയെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഉണ്ണിയുടെ പേരാണ് പറയുന്നത്. ഉണ്ണിയുടെ മുൻ ചിത്രങ്ങളിലൊക്കെ സംവിധായകനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള പ്രമോഷനുകൾ ആണ് കണ്ടിട്ടുള്ളത്. മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹന് ഉണ്ണി ഒരു കാർ കൊടുത്തതായി വായിച്ചിരുന്നു. അതുപോലെ ഒരു അലൈൻമെന്റ് ഇവിടെ കാണാനില്ല. എവിടെ നോക്കിയാലും ഉണ്ണി മുകുന്ദൻ സിനിമയായിട്ടാണ് മാളികപ്പുറത്തെ പ്രോജക്റ്റ് ചെയ്യുന്നത്. ഇതൊക്കെ കാണുന്നവർക്ക് വിഷ്ണു ശശിശങ്കറിന്റെ അസാന്നിധ്യം അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോവില്ല. കൂട്ടി ചേർത്ത് വായിക്കുമ്പോൾ, ഒന്നുകിൽ വിഷ്‌ണു ഒരു ലോ പ്രൊഫൈൽ ആഗ്രഹിക്കുന്ന സംവിധായകൻ ആണ് അല്ലെങ്കിൽ ഈ പ്രോജക്റ്റിൽ ഉണ്ണി മുകുന്ദന്റെ ഇന്വോൾവ്മെന്റ് പ്രൊഡക്ഷനിലും അഭിനയത്തിലും മാത്രം ഒതുങ്ങുന്നതല്ല…

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ഇനി എങ്ങിനെയാണ് വാസ്തവങ്ങൾ എന്ന് അനുമാനിക്കണമെങ്കിൽ വിവരങ്ങൾ ആധികാരികമായി പറയാനറിയുന്നവർ പറയണം. അല്ലെങ്കിൽ ഉണ്ണി മുകുന്ദന്റെയും വിഷ്ണു ശശിശങ്കറിന്റെയും സംവിധാനത്തിൽ സിനിമകൾ വരണം.. ഏതായാലും അധികം താമസം കൂടാതെ ഒരു ഉണ്ണി മുകുന്ദൻ സിനിമ ലോഡ് ചെയ്യുന്നുണ്ട് എന്ന്  ശങ്ക കൂടാതെ പ്രവചിക്കാം എന്ന് തോന്നുന്നു.

Tags: unni mukundanMalikappuramVani JayateVishnu Sasisankar
Share2TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies