Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

by Brave India Desk
Jan 25, 2023, 12:11 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. മതംമാറാൻ വിസമ്മതിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും. പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ ചെന്നിട്ടും ഫലമില്ലാതായതോടെ ഫേസ്ബുക്കിലൂടെ ദുരനുഭവം തുറന്ന് പറഞ്ഞ് പൊതുസമൂഹത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ് യുവതി.

തൃശൂർ ചേരൂർ സ്വദേശിനിയായ രേഷ്മ സിആർ ആണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവം വിവരിക്കുന്നത്. ഗുരുവായൂർ സ്വദേശി ഷീഫർ ഹംസ (42) യ്ക്ക് എതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപെടുത്തുകയും വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലും പോകുന്ന സ്ഥലങ്ങളിലുമെല്ലാം പിന്നാലെ വന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും ആണ് ഇയാളെന്ന് രേഷ്മ പറയുന്നു.

Stories you may like

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ തന്റെ വീടിന്റെ സ്റ്റേഷൻ പരിധി വിയ്യൂർ ആണെന്നും അവിടേക്ക് ഹൻഡോവേർ ചെയ്തിട്ടുണ്ടെന്നും നാളെ രാവിലെ അവിടെ എത്തണം എന്നും പറഞ്ഞ് തിരിച്ചയച്ചു. പിറ്റേന്ന് വിയ്യൂർ സ്റ്റേഷനിൽ എത്തിയപ്പോൾ തന്റെ ജീവന് സംരക്ഷണം വേണം എന്ന പരാതി സ്വീകരിച്ച് ഒരു രസീതും നൽകി വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

മറ്റൊരാളിൽ നിന്നുള്ള ഉപദ്രവത്തിനും ഭീഷണിക്കുമെതിരെ പരാതിയുമായി ചെന്നാൽ എന്തുകൊണ്ടാണ് അതിൽ ഒരു ആക്ഷൻ എടുക്കാത്തതെന്ന് യുവതി ചോദിക്കുന്നു. ഒരാളിൽ നിന്നും ജീവന് ഭീഷണി എന്നുള്ളത് ഒരു പരാതിയെ അല്ല അവർക്ക്. മരിച്ചതിന് ശേഷം ആണോ പരാതിയും ആയി പോവേണ്ടത് അതോ ജീവിച്ചിരിക്കുമ്പോൾ ആണോയെന്നും യുവതി ചോദിക്കുന്നു.

വീട്ടുകാരുമായി തീരുമാനിച്ച് പുനർവിവാഹത്തിന് ഒരുങ്ങിയിരുന്ന താൻ വിവാഹം കഴിക്കാൻ ആളുടെ മതത്തിലേക്ക് മാറണമെന്നും മതം മാറിയുള്ള വിവാഹമാണ് ലക്ഷ്യമിടുന്നത് എന്നും മനസിലാക്കിയതോടെ ആ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇയാൾ മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് വേർപ്പെടുത്തി അതിൽ മൂന്ന് മക്കളും ഉണ്ടെന്ന് യുവതി പറയുന്നു.

ഹിന്ദു ആയ താൻ തന്റെ മതത്തിൽ നിന്നും മാറില്ലെന്നും മുസ്ലിം ആകാൻ ഒരുക്കം അല്ലെന്നും അറിയിച്ചതോടെയാണ് തനിക്ക് നേരെയുളള ഉപദ്രവം തുടങ്ങിയത്. ദിവസങ്ങളോളം ആയി തന്നെ ഇയാൾ പിന്തുടരുകയാണെന്നും വളരെ വേദനയും വിഷമവും നിറഞ്ഞ മാനസീകാവസ്ഥയിലാണ് താനെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നീതിക്കും അവകാശത്തിനും വേണ്ടി വക്കീലോ വലിയ പിടിപാടോ ഇല്ലാതെ ചെന്നാൽ ഒരു വിലയും തരില്ല. നാളെ കൂടി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങും. തനിക്ക് നീതി കിട്ടുന്നില്ല എങ്കിൽ പിന്നെ എവിടെ ആണ് പോകേണ്ടതെന്നും അറിയാവുന്നവർ ശരിയായ ഒരു വഴി പറഞ്ഞു തരണമെന്നും പറഞ്ഞാണ് യുവതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags: kerala policelove jihadcrime newsForced conversion Kerala
Share147
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies