Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റിട്ടയേർഡ് അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പേലീസ്

by Brave India Desk
Feb 2, 2023, 12:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: വാടാനപ്പള്ളിയിൽ റിട്ടയേർഡ് അദ്ധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ.തൃശൂർ ഗണേശമംഗലത്ത് വാലപ്പറമ്പിൽ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എൻ യുവിപി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. സംഭവത്തിൽ വസന്തയുടെ അയൽവാസി മണി എന്ന ജയരാജൻ ആണ് പിടിയിലായത്.

ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ഗണേശമംഗലത്തെ ഇരുനിലവീട്ടിൽ വസന്ത തനിച്ചാണ് താമസിക്കുന്നത്. രാവിലെ പല്ല് തേക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ആഭരണങ്ങൾ കവരാൻ ശ്രമിക്കുന്നതിനിടെ തലയ്ക്കടിക്കുകയായിരുന്നു.

Stories you may like

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ മതിൽ ചാടി ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പോലീസിന് തുമ്പായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കകം പ്രതി വലയിലാവുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു ആക്രമണമെന്ന് ജയരാജൻ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെത്തി.

Tags: policemurderthrissur
Share1TweetSendShare

Latest stories from this section

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

Discussion about this post

Latest News

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും  ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology