Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളത്തിലെ വൻകിടക്കാർ നികുതിയായി നൽകാനുള്ളത് 15,000 കോടി; പിരിച്ചെടുക്കാൻ ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല; പാവപ്പെട്ടവരോട് ചെയ്തത് തീവെട്ടിക്കൊള്ളയെന്ന് കെ. സുരേന്ദ്രൻ

by Brave India Desk
Feb 4, 2023, 04:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പോക്കറ്റടിക്കാരെ പോലുള്ള സർക്കാർ കേരളത്തിൽ തീവെട്ടിക്കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 15000 കോടി രൂപയുടെ നികുതി കുടിശികയാണ് കേരളത്തിലെ വൻകിട കുത്തകകൾ സർക്കാരിലേക്ക് അടയ്ക്കാനുള്ളത്. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇവരെ ഒന്ന് തൊടാൻ പോലും തയ്യാറായിട്ടില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

എറണാകുളത്ത് ബിജെപി സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനസഭയിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ . ഒരു കിലോ അരിക്ക് 65 രൂപയാണ്. പ്രസംഗത്തിൽ പറയുന്നതിന് നേർവിപരീതമാണ് സർക്കാർ ചെയ്യുന്നത്. അഞ്ച് വർഷത്തേക്ക് ഒരു സാധനങ്ങൾക്കും വില കൂടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടുന്ന ബജറ്റാണ് ധനമന്ത്രി കേരളത്തിൽ അവതരിപ്പിച്ചത്.

Stories you may like

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

നരേന്ദ്ര മോദി സർക്കാർ പെട്രോളിനും ഡീസലിനും പത്ത് രൂപയോളം കുറച്ചു. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലൊക്കെ 12 രൂപയോളം ലിറ്ററിന് വില കുറഞ്ഞു. എന്നാൽ കേരളത്തിൽ വില കുറച്ചില്ലെന്ന് മാത്രമല്ല ഇപ്പോൾ “ജനോപകാര സെസ് ” ഏർപ്പെടുത്തി കൊളള നടത്തുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.

റെയിൽവേ വികസനത്തിൽ ഉൾപ്പെടെ
ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പരിഗണന നൽകിയാണ് കേരളത്തിന് വേണ്ടി കേന്ദ്ര ബജറ്റിൽ നീക്കിയിരുപ്പ് നടത്തിയത്. എന്നിട്ടും കേരളത്തെ അവഗണിച്ചു എന്നാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും 10000 കോടിയിലധികം രൂപ സർക്കാരിലേക്ക് കുടിശിക അടയ്ക്കാനുള്ള തോട്ടം ഉടമകൾ ഉണ്ട്. പാവപ്പെട്ടവന്റെ വീടിനും ഉപയോഗിക്കുന്ന വൈദ്യുതിക്കും വരെ ബജറ്റിലൂടെ നികുതി ഈടാക്കുന്ന സർക്കാരിന്റെ ആഭിമുഖ്യം ആരോടാണെന്ന് ബജറ്റിൽ വ്യക്തമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: kochik.surendranbjp keralaകെ.സുരേന്ദ്രൻകേരള ബജറ്റ്
Share1
Tweet
Send
Share

Latest stories from this section

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

Latest News

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല;  ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടിയാൽ ഹൈദരാബാദ് കത്തും: അസദുദ്ദീൻ ഉവൈസി

മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടിയാൽ ഹൈദരാബാദ് കത്തും: അസദുദ്ദീൻ ഉവൈസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies