Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദുരന്തഭൂമിയായി തുർക്കി; കെെപിടിച്ച് ഉയർത്താൻ ഇന്ത്യ; ആദ്യ സഹായം പുറപ്പെട്ടു; രക്ഷാ പ്രവർത്തനങ്ങൾക്കായി വിദഗ്ധ സംഘം ; മരണം നാലായിരം കടന്നു

by Brave India Desk
Feb 7, 2023, 08:24 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ തുർക്കിയ്ക്ക് ആദ്യ സഹായം നൽകി ഇന്ത്യ. അവശ്യസാധനങ്ങളുമായുള്ള ആദ്യ വ്യോമസേന വിമാനം തുർക്കിയിലേക്ക് തിരിച്ചു. തുർക്കിയ്ക്ക് സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് രാജ്യത്ത് നിന്നും ആദ്യത്തെ സഹായം പുറപ്പെട്ടിരിക്കുന്നത്.

രാവിലെ ആറ് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് പുറമേ രക്ഷാ പ്രവർത്തനത്തിനായുള്ള വിദഗ്ധ സംഘവും വിമാനത്തിലുണ്ട്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ നാലായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

Stories you may like

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനത്തിനായുള്ള സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡോഗ് സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ട്. ഭക്ഷണം, വസ്ത്രം, അവശ്യമരുന്നുകൾ എന്നിവയാണ് തുർക്കിയിലേക്ക് കൊണ്ടുപോകുന്നത്. അതിവേഗം രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭൂചലനത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ നാലായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന.

ഇന്നലെ രാവിലെയോടെയായിരുന്നു തുർക്കിയിൽ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഭൂചലനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്.

#WATCH | Team of NDRF personnel along with a specially trained dog squad and necessary equipment departs from Hindon Airbase in Ghaziabad for Turkey, for search and rescue operations.#Turkey was hit by three consecutive devastating earthquakes, killing more than 3,400 people pic.twitter.com/sbkCjx75ug

— ANI (@ANI) February 7, 2023

Tags: flightndrfearthquakeindiaturkey
Share30TweetSendShare

Latest stories from this section

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

വന്ദേമാതരം…: കൊറിയൻ മന്ത്രിയുടെ ആലാപനത്തിൽ കോരിത്തരിച്ച് സദസ്…

വന്ദേമാതരം…: കൊറിയൻ മന്ത്രിയുടെ ആലാപനത്തിൽ കോരിത്തരിച്ച് സദസ്…

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

Discussion about this post

Latest News

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കൈകൾ ശുദ്ധം,പാർട്ടി ആരെയും സംരക്ഷിക്കില്ല:പത്മകുമാർ കുറ്റാരോപിതൻ മാത്രം; എംവി ഗോവിന്ദൻ

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies