Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തുർക്കിയിൽ മരണം 7800 കവിഞ്ഞു; 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന

by Brave India Desk
Feb 8, 2023, 06:33 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂൾ: തുർക്കിയുടെ കിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 78000 കടന്നു. 8000ത്തിലധികം
പേരെ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം ഇരു രാജ്യങ്ങളിലേയും മരണനിരക്ക് വരും ദിവസങ്ങളിൽ 20,000 കടക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മാൾവുഡ് വിലയിരുത്തി.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങി കിടക്കുന്നതായി കരുതുന്ന നൂറ് കണക്കിന് ആളുകളെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് രക്ഷാപ്രവർത്തകർ. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൂർണമായും തകർന്ന് വീണത്. അതേസമയം മോശം കാലാവസ്ഥയും തകർന്ന റോഡുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

Stories you may like

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

തുടർചലനങ്ങൾ ഇപ്പോഴും മേഖലയിൽ ഉണ്ടാകുന്നുണ്ട്. ഇതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മധ്യതുർക്കിയിൽ ഇന്നലെ രാവിലെ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ദുരിതാശ്വാസത്തിനായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിയിട്ടുണ്ട്.

Tags: unturkeyearthquake
Share1TweetSendShare

Latest stories from this section

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

ഒറ്റയടിക്ക് വിട്ടുപിടിച്ച് യുഎഇ; ഒപെക് സഖ്യത്തിൽ നിന്ന് പിൻവാങ്ങുന്നു, ലോക എണ്ണവിപണിയിൽ വൻ പ്രത്യാഘാതം

യുഎഇയിൽ മിസൈൽ ഭീതി ഒഴിഞ്ഞു; ജാഗ്രതാ നിർദേശം പിൻവലിച്ചു, വ്യോമാതിർത്തി സുരക്ഷിതമെന്ന് അധികൃതർ

Discussion about this post

Latest News

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies