Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

‘അറിഞ്ഞില്ല, ആരും പറഞ്ഞതുമില്ല കുട്ട്യേ‘: എഴുത്തും അഭിനയവും മാത്രമല്ല, ഇവിടെപാട്ടും എടുക്കും;സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി അഭിലാഷ് പിള്ള മൂന്ന് വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട്

by Brave India Desk
Feb 20, 2023, 07:57 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

അഭിലാഷ് പിള്ള എന്ന് പേര് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മാളികപ്പുറത്തിൻ്റെ തിരക്കഥ ഒരുക്കിയ ആ യുവഎഴുത്തുകാരൻറെ പേര് അങ്ങനെയാരും മറക്കാനിടയില്ല. എന്നാൽ താൻ നല്ല കഥയെഴുത്തുകാരൻ മാത്രമല്ല അസ്സൽ ഗായകൻ ആണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് അഭിലാഷ് ഇപ്പോൾ.

മാളികപ്പുറം ഉൾപ്പെടെയുള്ള നിരവധി ഹിറ്റ് സിനിമകളിൽ പ്രേക്ഷകരെ ത്രസിപ്പിച്ച യുവ സംഗീത സംവിധായകനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിച്ച് 2020 ൽ പുറത്തിറങ്ങിയ അൽ മല്ലു എന്ന ചിത്രത്തിലെ കെ എസ് ഹരിശങ്കറും ശ്വേത മോഹനും കൂടെ ആലപിച്ച മേടമാസം എന്നാ ഗാനമാണ് അഭിലാഷ് മനോഹരമായി പാടിയിരിക്കുന്നത് .

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

രഞ്ജിൻ രാജ് തന്നെയാണ് അഭിലാഷ് പാടുന്ന വീഡിയോ മൂന്ന് വർഷങ്ങൾക്ക് മുൻപ്  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് മേടമാസം എന്റെ ആത്മമിത്രവും വരാനിരിക്കുന്ന ചില കിടുക്കൻ സിനിമകളുടെ എഴുത്തുകാരനുമായ അഭി പാടിയപ്പോൾ. “അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല കുട്ട്യേ!!! എന്ന തലക്കെട്ടോടെയാണ് അഭിലാഷിന്റെ പാട്ട്  അന്ന് രഞ്ജിൻ രാജ് പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതാ വീണ്ടും അഭിലാഷിന്റെ പാട്ട് റീ പോസ്റ്റ് ചെയ്തതിരിക്കുകയാണ്
രഞ്ജിൻ.

വീഡിയോ

തൻറെ പ്രിയ സുഹൃത്തിന്റെ പോസ്റ്റിന്റെ താഴെ അപമാനിച്ചു കഴിഞ്ഞോ, പഴയ കുത്തിപ്പൊക്കലുകൾ എന്റെ കൈയിലും ഉണ്ട് എന്ന തമാശ അടങ്ങിയ കമന്റുമായി അഭിലാഷും എത്തി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുത്തിയ ചിത്രമായിരുന്നു വമ്പൻ വിജയം കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്ന മാളികപ്പുറം. ചിത്രത്തിൽ അഭിനേതാവായും അഭിലാഷ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു

മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം അഭിലാഷ് ഇപ്പോൾ സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്തുമായി ചേർന്ന് പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ്

Tags: Abhilash pillaisub mainRanjin Rajmalayalam filmfb postsong
Share1
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies