Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

‘ചൈന എന്ന പേര് പരസ്യമായി പറഞ്ഞ് തന്നെയാണ് താൻ സംസാരിക്കുന്നത്‘

by Brave India Desk
Feb 21, 2023, 03:53 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ചൈനയെ നിലയ്ക്ക് നിർത്താൻ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അല്ലാതെ രാഹുൽ ഗാന്ധിയല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. തവാംഗ് സംഘർഷത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാൻ മടിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, സംഘർഷ സമയത്ത് കേന്ദ്ര സർക്കാർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ പിന്നെ ആരാണ് അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത്? സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്തതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങൾ തന്നെ ആയിരുന്നു, അല്ലാതെ രാഹുൽ ഗാന്ധിയുടേത് ആയിരുന്നില്ല. ജയ്ശങ്കർ പറഞ്ഞു.

Stories you may like

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ചൈനയുമായി അതിർത്തിയിൽ സംഘർഷം ഉണ്ടായ സമയത്ത് വലിയ തോതിൽ സേനാവിന്യാസം നടത്താൻ നമുക്ക് സാധിച്ചു. ചൈനീസ് അതിർത്തിയിൽ, ചരിത്രത്തിലെ ഏറ്റവും വലിയ സേനാവിന്യാസമാണ് നമ്മൾ ഇപ്പോഴും നടത്തിയിരിക്കുന്നത്. ചൈന എന്ന പേര് പറഞ്ഞ് തന്നെയാണ് താൻ സംസാരിക്കുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി.

തവാംഗ് സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി പറയുന്നില്ലെന്നും, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും ചൈന എന്ന പേര് പറയാൻ ഭയക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിക്കെതിരായ ജോർജ് സോറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഡോക്യുമെന്ററികൾ നിർമ്മിക്കുന്നവർ 1984 മറക്കരുത്. അന്നും രാജ്യത്ത് പലതും നടന്നിരുന്നുവെന്നും വിദേശകാര്യ മന്ത്രി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലണ്ടനും ന്യൂയോർക്കും ആസ്ഥാനമാക്കി ചിലർ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിരിക്കുകയാണ് എന്ന് വേണം അനുമാനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modirahul gandhiS JaishankarBJPcongresschina
Share1TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

Discussion about this post

Latest News

‘ഭീഷണിയുടെ സ്വരം സഭയോട് വേണ്ട, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ ; പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാല ബിഷപ്പ്

‘ഭീഷണിയുടെ സ്വരം സഭയോട് വേണ്ട, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ ; പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാല ബിഷപ്പ്

21 കോടിയുടെ ബാധ്യതയായി പൂരാൻ; വെറുതെ പണം കളഞ്ഞെന്ന് അശ്വിൻ, താരത്തെ പുറത്താക്കി ഇംഗ്ലിസിനെ കൊണ്ടുവരാൻ നിർദ്ദേശം

21 കോടിയുടെ ബാധ്യതയായി പൂരാൻ; വെറുതെ പണം കളഞ്ഞെന്ന് അശ്വിൻ, താരത്തെ പുറത്താക്കി ഇംഗ്ലിസിനെ കൊണ്ടുവരാൻ നിർദ്ദേശം

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

33-ാം വയസ്സിലും തീപ്പൊരി; രജത് പാട്ടിദാറിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആരാധകർ; സൂര്യകുമാറിന് കടുത്ത വെല്ലുവിളി

33-ാം വയസ്സിലും തീപ്പൊരി; രജത് പാട്ടിദാറിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആരാധകർ; സൂര്യകുമാറിന് കടുത്ത വെല്ലുവിളി

വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ക്രുണാൽ പാണ്ഡ്യ, അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായെന്ന് ആരാധകർ

വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ക്രുണാൽ പാണ്ഡ്യ, അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായെന്ന് ആരാധകർ

ഡിഫൻഡർ ഗോൾ അടിക്കാത്തതിൽ പരാതിയുണ്ടോ? എങ്കിൽ ബുംറ വിക്കറ്റ് എടുക്കാത്തതിലും കുറ്റം പറയേണ്ട, ക്രിക്കറ്റിലെ ഫുട്ബോൾ പാഠങ്ങളുമായി അശ്വിൻ

ഡിഫൻഡർ ഗോൾ അടിക്കാത്തതിൽ പരാതിയുണ്ടോ? എങ്കിൽ ബുംറ വിക്കറ്റ് എടുക്കാത്തതിലും കുറ്റം പറയേണ്ട, ക്രിക്കറ്റിലെ ഫുട്ബോൾ പാഠങ്ങളുമായി അശ്വിൻ

ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി; കോടികളുടെ ധനസഹായം പ്രഖ്യാപിച്ചു

ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി; കോടികളുടെ ധനസഹായം പ്രഖ്യാപിച്ചു

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies