Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രിയാണ്, ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ; തീപിടുത്തമല്ല തീവെട്ടിക്കൊളളയാണ് നടന്നതെന്നും സുരേന്ദ്രൻ

by Brave India Desk
Mar 12, 2023, 08:51 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃശൂർ: ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചിയിലെ ജനങ്ങൾ 11 ദിവസമായി വിഷവായു ശ്വസിച്ചുകഴിഞ്ഞിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ജനശക്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് പാർട്ടിക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യമാണോ അതോ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യമാണോ പ്രധാനമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഇത് കേവലം ഒരു തീപിടുത്തമല്ല, തീവെട്ടിക്കൊളളയാണ്. മന്ത്രിമാരും മക്കളും മരുമക്കളും ചേർന്നുണ്ടാക്കിയ വിന. കേരളമാകെ പടർന്ന് പന്തലിച്ച അഴിമതിയുടെ ചെറിയ രൂപമാണ് പുറത്തുവന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

നൂറുകണക്കിന് കോടി രൂപയാണ് ശുചിത്വ മിഷന് വേണ്ടി മോദി സർക്കാർ കേരളത്തിന് നൽകിയത്. ഇവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും പരിവാരങ്ങളുമായി നോർവെയിൽ പോകുന്നു, ജർമ്മനിയിൽ പോകുന്നു സാങ്കേതിക വിദ്യ പഠിക്കാനെന്ന പേരിലാണ് വിദേശത്ത് പോകുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുളള സാഹചര്യത്തിലാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്നു. അഴിമതിയും സ്വർണവും ഡോളർ കടത്തുമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ മൗനവ്രതത്തിലാണ്. ഒരു സമയത്ത് എന്നും വൈകിട്ട് ആറ് മണിക്ക് പശുവിനെ കെട്ടുമ്പോൾ കയർ നല്ലതാണോ എന്ന് നോക്കണം പൂച്ചയ്ക്ക് വെളളം കൊടുത്താൽ പാത്രം കമഴ്ത്തിവെയക്കണം എന്നൊക്കെ ജനങ്ങളെ ഉപദേശിച്ചിരുന്ന മുഖ്യമന്ത്രി പതിനൊന്ന് ദിവസമായി ബ്രഹ്മപുരം കത്തുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കൊച്ചിയിലെ ഓരോ സാധാരണക്കാരനും ഇന്ന് പറയുന്നത് ഞങ്ങൾക്ക് നരേന്ദ്രമോദി വേണം എൻഡിഎ സർക്കാർ വേണം അവരുടെ വികസനം വേണം എന്നാണ്. കേരളവും ദേശീയജനാധിപത്യ സഖ്യത്തെ സ്വീകരിക്കുന്ന കാലം വിദൂരമല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്രയും പെട്ടന്ന് കേരളത്തിലെ ജനങ്ങൾ ഈ രണ്ട് മുന്നണികളെയും മാറ്റി നിർത്തി എൻഡിഎ വരണം എന്നാവശ്യപ്പെടുന്ന സാഹചര്യമാണുളളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: BJPk.surendranAmit Shahകെ.സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻഎൻഡിഎബ്രഹ്മപുരംജനശക്തി സമ്മേളനംവിഷവായു
Share14
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies