Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മാപ്പ് പറയില്ലെന്ന് ആവർത്തിക്കുന്ന രാഹുൽ മുൻപ് എത്രയോ തവണ അത് ചെയ്തിരിക്കുന്നു‘: ഇനിയും കടിച്ചു തൂങ്ങി അപമാനിതനാകാതെ രാഹുൽ നിയമത്തെ മാനിക്കണമെന്ന് അനിൽ കെ ആന്റണി

റഫാൽ, ‘ചൗക്കിദാർ ചോർ ഹേ‘ വിഷയങ്ങളിലെ രാഹുലിന്റെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും അനിൽ ട്വിറ്ററിൽ പങ്കുവെച്ചു

by Brave India Desk
Apr 20, 2023, 06:57 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: തെറ്റ് പറ്റിയാൽ അത് ന്യായീകരിക്കുന്നതിനേക്കാൾ അന്തസ്, മാപ്പ് പറഞ്ഞ് അത് തിരുത്താൻ ശ്രമിക്കുന്നതാണെന്ന് രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. ഇന്ത്യയുടെ ബഹുമാന്യനായ പ്രധാനമന്ത്രിയോടുള്ള വിദ്വേഷം നിമിത്തമാണ് രാഹുൽ ഒബിസി വിഭാഗമായ മോദി സമുദായത്തെ അപമാനിച്ചത്. മാപ്പ് പറയില്ലെന്നും താൻ ഗാന്ധിയാണെന്നുമുള്ള വാദത്തിൽ ഇനിയും കടിച്ചുതൂങ്ങി കിടക്കുന്നത് അപമാനകരമാണെന്നും അനിൽ പറഞ്ഞു.

തെറ്റുകൾക്ക് ക്ഷമ പറയുന്നത് സ്വാഭാവികമായ ഒരു പ്രവൃത്തിയാണ്. രാഹുൽ ഇതിന് മുൻപും അത് ചെയ്തിട്ടുണ്ടല്ലോയെന്നും അനിൽ കെ ആന്റണി പറഞ്ഞു. റഫാൽ, ‘ചൗക്കിദാർ ചോർ ഹേ‘ വിഷയങ്ങളിലെ രാഹുലിന്റെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും അനിൽ ട്വിറ്ററിൽ പങ്കുവെച്ചു.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

Rather than running post to pillar arrogantly saying that you would not apologise as you are not a Savarkar but a Gandhi , @RahulGandhi it would be more appropriate if you apologise for your mistake of abusing the whole OBC ‘Modi’ community because of your hatred for India’s… https://t.co/BtqBjjRpQf pic.twitter.com/PyJqThsS6a

— Anil K Antony (Modiyude Kudumbam) (@anilkantony) April 20, 2023

പിന്നാക്ക സമുദായത്തിനെ അപമാനിച്ചതിനെ തുടർന്നുണ്ടായ മാനനഷ്ടക്കേസിൽ വിചാരണക്കേടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജി ഇന്ന് സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. അയോഗ്യത വിധിയ്ക്ക് സ്‌റ്റേയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അനിൽ കെ ആന്റണിയുടെ പ്രതികരണം.

Tags: BJPcongressrahul gandhiOBCapologymodiAnil K Antony
Share6
Tweet
SendShare

Latest stories from this section

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies