Anil K Antony

പിതൃനിന്ദ പരാമർശം; എംഎം ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളെന്ന് അനിൽ ആന്റണി

പത്തനംതിട്ട: പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി ബിജെപി നേതാവും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. സംസ്‌കാരമില്ലാത്ത വാക്കുകളാണ് ഹസന്റേതെന്ന് അനിൽ ...

‘രാജ്യം മുന്നോട്ട് പോകുമ്പോൾ കേരളം പിന്നോട്ട് പോകുന്നു‘: ഉത്തരവാദികൾ ഇരു മുന്നണികളുമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: മനസുകൊണ്ട് ആഗ്രഹിക്കുന്ന മാറ്റം യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. അവിശ്വസനീയമായ വേഗത്തിലാണ് കഴിഞ്ഞ ...

പ്രധാനമന്ത്രിയെ നേരിൽകണ്ട് അനിൽ ആന്റണി ; ബിജെപിയിൽ സജീവമാകാൻ തയ്യാറെടുക്കുന്നതായി സൂചന

ന്യൂഡൽഹി : എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകാൻ ഒരുങ്ങുന്നതായി സൂചന. ഇന്ന് അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. ...

സിപിഎമ്മും കോൺഗ്രസും വ്യാജ ഐക്യം സൃഷ്ടിക്കാൻ ശ്രമിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്; പ്രതിപക്ഷ ഐക്യം കടലാസിൽ മാത്രം ഒതുങ്ങുന്നു; അനിൽ ആന്റണി

ന്യൂഡൽഹി: ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും വ്യാജ ഐക്യം സൃഷ്ടിക്കാൻ ശ്രമിച്ച് രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി നേതാവ് അനിൽ കെ ആന്റണി. കെപിസിപി പ്രസിഡന്റ് കെ സുധാകരന്റെ ...

ഇത് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആണ്, അല്ലാതെ ഒരു പാർട്ടിയുടേതുമല്ല; ബഹിഷ്‌കരിക്കുന്നവരെ 2024 ൽ ജനങ്ങളും ബഹിഷ്‌കരിക്കണമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച് അനിൽ കെ ആന്റണി. ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഇന്ത്യയുടെ പാർലമെന്റാണെന്നും അല്ലാതെ ഒരു ...

‘ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും‘: അനിൽ കെ ആന്റണി

കൊച്ചി: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്നത് പോലെ കേരളത്തിലും യുവതീ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ അണിനിരക്കുമെന്ന് ബിജെപി യുവനേതാവ് അനിൽ കെ ആന്റണി. കൊച്ചിയിൽ ...

‘മാപ്പ് പറയില്ലെന്ന് ആവർത്തിക്കുന്ന രാഹുൽ മുൻപ് എത്രയോ തവണ അത് ചെയ്തിരിക്കുന്നു‘: ഇനിയും കടിച്ചു തൂങ്ങി അപമാനിതനാകാതെ രാഹുൽ നിയമത്തെ മാനിക്കണമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: തെറ്റ് പറ്റിയാൽ അത് ന്യായീകരിക്കുന്നതിനേക്കാൾ അന്തസ്, മാപ്പ് പറഞ്ഞ് അത് തിരുത്താൻ ശ്രമിക്കുന്നതാണെന്ന് രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. ഇന്ത്യയുടെ ...

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി; പ്രതീക്ഷാനിർഭരമായ യുവാക്കളുടെ ഇന്ത്യയിലേക്കുളള പരിവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മന്ത്രിയെന്ന് അനിൽ

ന്യൂഡൽഹി; കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി. ട്വിറ്ററിലൂടെയാണ് അനിൽ കെ ആന്റണി കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ചിത്രങ്ങളും അദ്ദേഹം ...

‘അച്ഛനോട് തികഞ്ഞ സ്നേഹവും ബഹുമാനവും മാത്രം, എന്നാൽ രാഷ്ട്രീയം വ്യത്യസ്തവും വ്യക്തിപരവും സ്വതന്ത്രവും‘: എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി

ന്യൂഡൽഹി: ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായി പോയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി. ...

‘രാഹുലിന്റെ ഭാഷ സൈബർ ട്രോളിന് സമം’; കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ ഗതികേടിനോട് അനുകമ്പ മാത്രമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് മുൻ എം പിയുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം തുടർന്ന് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ കെ ആന്റണി. ...

എകെ ആന്റണിയുടെ പുത്രവാത്സല്യം; അന്ന് എച്ച്‌ഐവി ബാധിതരായ ബെൻസനോടും ബെൻസിയോടും ആന്റണി ചെയ്തത് നോക്കുമ്പോൾ ഒന്നുമല്ല; തുറന്നെഴുതി മാദ്ധ്യമപ്രവർത്തകൻ എംഎസ് സനിൽ കുമാർ

തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ എകെ ആന്റണി നടത്തിയ വികാര നിർഭരമായ പ്രതികരണത്തിൽ പഴയകാല അനുഭവം ഓർത്തെടുത്ത് മാദ്ധ്യമപ്രവർത്തകൻ. കൊല്ലത്ത് എയ്ഡ്‌സ് ബാധിതരായിരുന്ന ...

അനിൽ ആന്റണിയെ സ്വാഗതം ചെയ്ത് കേരള ബിജെപി; അനിൽ കേരളത്തിലെ യുവാക്കളുടെ പ്രതീകം; മോദി സർക്കാരിൽ കേരള ജനതയ്ക്ക് വിശ്വാസമേറുന്നു; രാഷ്ട്രീയമാറ്റത്തിന്റെ സാദ്ധ്യത ആവർത്തിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളുടെ അഭിപ്രായമാണ് അനിൽ കെ ആന്റണിയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹിയിൽ അനിൽ ആന്റണിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ...

‘കോൺഗ്രസിന് രാജ്യതാത്പര്യമില്ല, ചില നേതാക്കളുടെ വിടുവായത്തവും വിവരക്കേടും ന്യായീകരിക്കുന്നതിലാണ് അവർക്ക് ഇന്നും താത്പര്യം‘: കോൺഗ്രസിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ പേരിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള ...

പാർട്ടി ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തണം; അനിൽ ആന്റണി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകനും മുൻ കോൺഗ്രസ് നേതാവുമായ ...

വലിയ ഭീഷണി നേരിടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവിതം വല്ലാതെ മാറി; കോൺഗ്രസിൽ തനിക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ലെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വലിയ ഭീഷണി നേരിടുന്നതായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കെ ...

അനിൽ ആന്റണിയെപ്പോലെ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് സിആർ പ്രഫുൽ കൃഷ്ണൻ; നട്ടെല്ലുളള തീരുമാനമെന്നും യുവമോർച്ച അദ്ധ്യക്ഷൻ

തിരുവനന്തപുരം: കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയെ അഭിനന്ദിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുളള അനിൽ ആന്റണിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു യുവമോർച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist