കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം: റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ
സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലീം സംവരണത്തിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ ...


















