Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാല്യം മുതലേ ഹിന്ദു മതം ഇഷ്ടം ;വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഇഷ്ടപുരുഷനെ വിവാഹം ചെയ്തു; സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് ഭീഷണി; പോലീസിൽ പരാതി നൽകി

by Brave India Desk
Apr 23, 2023, 11:36 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഹിന്ദു മതത്തിൽ ആകൃഷ്ടയായി ഇസ്ലാം മതം ഉപേക്ഷിച്ച പെൺകുട്ടിയ്ക്ക് നേരെ ഭീഷണി മുഴക്കി മതതീവ്രവാദികൾ. ബറേലി സ്വദേശി റോഷ്ണിയ്ക്കാണ് സനാതന ധർമ്മം സ്വീകരിച്ചതിന് പിന്നാലെ വീട്ടിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഭീഷണി ഉയരുന്നത്. ഇതേ തുടർന്ന് പെൺകുട്ടി സുരക്ഷ തേടി പോലീസിനെ സമീപിച്ചു.

ബാല്യകാലം മുതൽക്കേ ഹിന്ദു മതത്തിൽ ആകൃഷ്ടയായ റോഷ്ണി സുഹൃത്തും ഉജാനി സ്വദേശിയുമായ ശിവം ഗുപ്തയെ ആണ് വിവാഹം ചെയ്തത്. ബാല്യകാലം മുതൽക്കേയുള്ള ഇവരുടെ സൗഹൃദം വളർന്നപ്പോൾ പ്രണയമായി മാറുകയായിരുന്നു. ശിവത്തിൽ നിന്നാണ് റോഷ്ണി ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പഠിച്ചത്. എന്നാൽ ശിവവുമൊത്തുള്ള സൗഹൃദത്തെ വീട്ടുകാർ പണ്ടുമുതൽക്കേ എതിർത്തിരുന്നു.

Stories you may like

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

വീട്ടുകാർ വേറെ വിവാഹ ആലോചന ആരംഭിച്ചപ്പോൾ ശിവത്തെ ഇഷ്ടമാണെന്നും വിവാഹം കഴിപ്പിച്ച് നൽകണമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി ഇവർ വീട്ടിൽ പൂട്ടിയിട്ടു. ശിവത്തിന്റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ശിവം റോഷ്ണിയെ രക്ഷിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

വിവാഹത്തിന് ഒരു ദിവസം മുൻപ് റോഷ്ണി ഹിന്ദു മതം സ്വീകരിച്ചു. പിറ്റേന്ന് ശിവത്തെ വിവാഹവും ചെയ്തു. ഇതിന് ശേഷം നിരന്തര ഭീഷണിയാണ് പെൺകുട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഭീഷണിയെ തുടർന്ന് പുറത്ത് ഇറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടുകാരിൽ നിന്നും നേരിടേണ്ടിവരുന്ന ക്രൂരത വിവരിച്ച് സമൂഹമാദ്ധ്യമത്തിൽ റോഷ്ണി വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: islamhindupolicegirlthreat
Share15TweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology