Tag: girl

കോഴിക്കോട് പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് വണ്‍ എന്‍ വണ്‍ ...

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ വരരുതെന്നല്ലേയെന്ന് പൊതുവേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹം ഉയര്‍ന്ന് വരണമെന്നും ...

‘ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് ആ കുട്ടി അപമാനിക്കപ്പട്ടത്’; സമസ്ത പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൊതുവേദിയില്‍ സമസ്ത നേതാവ് പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ...

പാലക്കാട് തീപൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട് തീപ്പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ ...

മകളുടെ വായില്‍ ചുട്ടുപഴുത്ത സ്പൂണ്‍ വെച്ച്‌ പൊള്ളിച്ച ശേഷം അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് തിരിച്ചുറപ്പള്ളിയില്‍ മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ് തിരിച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പല്ലൂര്‍ സ്വദേശിനി മഹാലക്ഷ്മിയാണ് കഴിഞ്ഞ ദിവസം ...

പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാൻ ഹൈകോടതി ഉത്തരവ്

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാൻ ഹൈകോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് നിർദേശം ...

അമ്മ‌യുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ്​ സുരക്ഷിതമായ സ്​ഥലം; കുറിപ്പെഴുതിവെച്ച്‌ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്​തു

ചെന്നൈ: തമിഴ്​നാട്ടില്‍ ലൈംഗികാക്രമണം നേരിട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്​തു. ചെന്നൈ സ്​കൂളിലെ 11ാം ക്ലാസുകാരിയാണ്​ ആത്മഹത്യക്കുറിപ്പ്​ എഴുതിവെച്ചശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്​. ചെന്നൈ മങ്കാടാണ്​ സംഭവം. ശനിയാഴ്ച പെണ്‍കുട്ടിയുടെ ...

‘ആണ്‍കുട്ടികളുടെ വിവാഹ പ്രായം 24 ആക്കണം’: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസായി ഉയർത്തിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഹിദ കമാല്‍

സ്ത്രീകളുടെ വിവാഹ പ്രായം 18-ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. പെണ്‍കുട്ടികളുടെ വിവാഹ ...

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: 50 ലക്ഷം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ട് വയസ്സുകാരിയെയും, അച്ഛനെയും പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച പിങ്ക് പൊലീസ് ...

മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; ആറ് മാസത്തിനിടെ പീഡിപ്പിച്ചത് ഒരു പൊലീസുകാരനുൾപ്പെടെ 400 പേര്‍

മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി. ആറ് മാസത്തിനിടെ 400 ഓളം പേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. പീഡിപ്പിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നുണ്ട്. അതേസമയം ...

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തെഴിലാളിയെ നാട്ടുകാര്‍ പിടികൂടി. അട്ടക്കുളങ്ങരയില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ...

പ്രണയാഭ്യര്‍ഥന നിരസിച്ചു; 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊടുത്തി

പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊലപ്പെടുത്തി. യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പുനെയിലെ ബിബ്‌വേവാഡിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംഭവവുമായി ...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയ്ക്ക് മർദ്ദനവും ഭീഷണിയും; എരുമേലി സ്വദേശി ആഷിഖ് അറസ്റ്റില്‍

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയ്ക്ക് നേരെ കാമുകന്റെ അതിക്രമം. കോട്ടയത്താണ് സംഭവം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിനെ തുടര്‍ന്ന് പ്രണയം അവസാനിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെയാണ് കാമുകന്റെ അതിക്രമം. സംഭവത്തില്‍ ...

പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ...

‘ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ല’; കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് എട്ടാം ക്ലാസുകാരി

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ച്‌ എട്ടാം ക്ലാസുകാരി. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി ...

“നിന്നെ പീഡിപ്പിച്ച് നാലു കഷ്ണമാക്കി നുറുക്കും” : ഡൽഹിയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുസ്ലീം യുവാവ്, നടപടി ഉറപ്പു നൽകി ബിജെപി എംപി

ഡൽഹിയിലെ മൗജ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സമീർ അഹമ്മദ് എന്ന മുസ്ലീം യുവാവ്.ഡൽഹി കലാപത്തിനിടെ, മൗജ്പൂരിലുള്ള മോഹൻപുരിയിലാണ് സംഭവം.മുസ്ലീം കുടുംബങ്ങളാൽ ചുറ്റപ്പെട്ട ഭാഗത്താണ് ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയുടെ ...

തൃശൂരിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ : സംഭവം നടന്നത് വിവാഹത്തിന്റെ തലേന്ന്

തൃശ്ശൂർ : ഇന്ന് വിവാഹം നടക്കാനിരിക്കെ വധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ്കയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.22 വയസ്സായിരുന്നു പെൺകുട്ടിക്ക്. ...

കൂട്ട ബലാത്സംഗത്തിന് ഇരയായി: മധ്യപ്രദേശിൽ തീ കൊളുത്തിയ എട്ടാം ക്ലാസുകാരി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായതിനു പിന്നാലെ സ്വയം തീ കൊളുത്തിയ 14 കാരി മരിച്ചു. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14 വയസുകാരിയാണ് സ്വയം തീ ...

കൊല്ലത്ത് മകളെ പീഡിപ്പിച്ചു; കെഎസ്‌ആര്‍ടിസി ഡ്രൈവറായ അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ...

Page 1 of 2 1 2