Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അന്ന് പ്രതിഫലം കൂട്ടി ചോദിച്ചെന്ന് പറഞ്ഞ് ‘അമ്മ’യും ചേർന്ന് എന്നെ വിലക്കി’!!; ലഹരി ഉണ്ടെങ്കിലേ അഭിനയിക്കൂ എന്ന ചിന്തയെല്ലാം തെറ്റാണ്; നിലപാട് വ്യക്തമാക്കി നവ്യാ നായർ

by Brave India Desk
Apr 28, 2023, 05:44 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി നവ്യാ നായർ. സിനിമയിൽ അഭിനയിക്കുന്നവർക്ക് ആദ്യം വേണ്ടത് അച്ചടക്കമാണെന്നും തെറ്റുകൾ തിരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കുമെന്നും നവ്യ പറഞ്ഞു. സിനിമയാണ് ആഡംബരജീവിതത്തിന് കാരണമായതെന്നും നാലാള് അറിയാൻ തുടങ്ങിയത് സിനിമാ അഭിനയത്തിലൂടെയാണെന്നും എപ്പോഴും ഓർക്കണം. അച്ചടക്കം എപ്പോഴും പാലിക്കണമെന്ന് നടി കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിച്ചാലോ അഭിനയം വരൂ എന്ന ചിന്തയാണ് പലയുവനടീനടന്മാർക്കും. ഈ കാഴ്ചപ്പാടെല്ലാം തെറ്റാണ്. മുൻനടന്മാരൊന്നും ലഹരി ഉപയോഗിച്ചിട്ടല്ല വലിയ വലിയ കഥാപാത്രങ്ങൾ ചെയ്‌തെന്ന് നവ്യ ചൂണ്ടിക്കാട്ടി.

Stories you may like

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!

തനിക്കും സിനിമാസംഘടനകളിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവ്യ കൂട്ടിച്ചേർത്തു. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയുടെ സമയത്ത് താൻ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നാരോപിച്ച് സിനിമയുടെ നിർമ്മാതാവ് തനിക്കെതിരെ പരാതി നൽകി. ആ സമയത്ത് ‘ബാൻഡ് ക്വീൻ’ എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ടെന്ന് നവ്യ പറയുന്നു.

പിന്നീട് ആരോപണങ്ങൾ സത്യമല്ല എന്ന് തെളിഞ്ഞു. പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് തന്റെ ഭാഗം എല്ലാവരും കേട്ടത്. അന്ന് ‘അമ്മ’ അസോസിയോഷനും കൂടെ ചേർന്നാണ് വിലക്കിയത്. അതുകഴിഞ്ഞ് തന്റെ ഭാഗം കേട്ടു, തന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി, ആ വിലക്ക് നീക്കിയെന്ന് നടി കൂട്ടിച്ചേർത്തു.

Tags: bancinemaammaNavya Nair
Share17TweetSendShare

Latest stories from this section

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

എന്നെയും പിണറായിയെയും മാറ്റാമെന്ന് കരുതേണ്ട, അത് വെറും വ്യാമോഹം’; നേതൃമാറ്റ വാർത്തകൾ തള്ളി എം വി ഗോവിന്ദൻ

കേരള കോൺഗ്രസ് എമ്മിന് ബിജെപിയിലേക്ക് വരാം; തീരുമാനമെടുക്കേണ്ടത് ജോസ് കെ മാണി, ഓഫറുമായി ഷോൺ ജോർജ്

കേരള കോൺഗ്രസ് എമ്മിന് ബിജെപിയിലേക്ക് വരാം; തീരുമാനമെടുക്കേണ്ടത് ജോസ് കെ മാണി, ഓഫറുമായി ഷോൺ ജോർജ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

Discussion about this post

Latest News

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

എന്നെയും പിണറായിയെയും മാറ്റാമെന്ന് കരുതേണ്ട, അത് വെറും വ്യാമോഹം’; നേതൃമാറ്റ വാർത്തകൾ തള്ളി എം വി ഗോവിന്ദൻ

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies