Monday, December 11, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”ഹെൽമെറ്റില്ലാതെ കാറിൽ” യാത്ര ചെയ്തതിന് പിഴ; അമളി മനസിലായതോടെ ഒത്തുതീർപ്പിനെത്തി എംവിഡി

by Brave India Desk
May 3, 2023, 10:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം : ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചെന്ന് കാണിച്ച് കാർ യാത്രികന് പിഴ ചുമത്തി എംവിഡി. മലപ്പുറം സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാൻ നോട്ടീസ് അയച്ചത്. തെറ്റ് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥർ തന്നെ സംഭവം ഒത്തുതീർപ്പാക്കി.

KL 55 V 1610 എന്ന വാഹനത്തിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സാലിയുടെ ഫോണിലേക്ക് സന്ദേശം എത്തിയത്. രണ്ട് യുവാക്കൾ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. എന്നാൽ സാലിക്ക് ഈ നമ്പറിലുള്ളത് ആൾട്ടോ കാറാണ്. അത് മാത്രമല്ല നിയമലംഘനം നടന്നെന്ന് നോട്ടീസിൽ പറയുന്ന ബാവപ്പടി എന്ന സ്ഥലത്തിലൂടെ സാലി അന്നേദിവസം യാത്ര ചെയ്തിട്ടുമില്ല.

Stories you may like

മൂന്നു മാസം മുൻപ് വിവാഹം;യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗ ലൈംഗികത; ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണെന്ന് പുച്ഛിച്ചാൽ വിലകൽപ്പിക്കില്ല; മന്ത്രിക്കെതിരെ എംകെ മുനീർ

ഇതോടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കി. ദൃശ്യം റോഡിലെ ക്യാമറയിൽ പതിഞ്ഞപ്പോൾ വാഹന നമ്പർ തെറ്റിയതാകാം പിഴവിന് കാരണമെന്നാണ് നിഗമനം.

Tags: MVDhelmetfine
Share1TweetSendShare

Latest stories from this section

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഒരു മനുഷ്യജീവൻ തിരിച്ചു കിട്ടിയതിന് കാരണക്കാരൻ ആയപ്പോൾ! ഹൃദയഹാരിയായ കുറിപ്പുമായി വോളിബോൾ താരം കിഷോർ കുമാർ

ഒരു മനുഷ്യജീവൻ തിരിച്ചു കിട്ടിയതിന് കാരണക്കാരൻ ആയപ്പോൾ! ഹൃദയഹാരിയായ കുറിപ്പുമായി വോളിബോൾ താരം കിഷോർ കുമാർ

ശക്തമായ മഴ ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ആദ്യമത്സരം ഉപേക്ഷിച്ചു

ശക്തമായ മഴ ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ആദ്യമത്സരം ഉപേക്ഷിച്ചു

ദേഹാസ്വാസ്ഥ്യം; എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിണറായി വിജയന്റെ തൊലിയൊന്ന് മാന്തി നോക്കിയാൽ കാവിനിറം കാണാൻ കഴിയുമെന്ന് എം കെ മുനീർ

Next Post
തിരഞ്ഞെടുപ്പ് അടുത്തതോടെ മരത്തിൽ പണം കായ്ച്ചു!!; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപ

തിരഞ്ഞെടുപ്പ് അടുത്തതോടെ മരത്തിൽ പണം കായ്ച്ചു!!; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപ

Discussion about this post

Latest News

മൂന്നു മാസം മുൻപ് വിവാഹം;യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മൂന്നു മാസം മുൻപ് വിവാഹം;യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

അക്ഷയ് കുമാറിനും, ഷാരൂഖിനും, അജയ് ദേവ്ഗണിനും കേന്ദ്ര സർക്കാറിൻറെ കാരണം കാണിക്കൽ നോട്ടീസ്

അക്ഷയ് കുമാറിനും, ഷാരൂഖിനും, അജയ് ദേവ്ഗണിനും കേന്ദ്ര സർക്കാറിൻറെ കാരണം കാണിക്കൽ നോട്ടീസ്

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗ ലൈംഗികത; ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണെന്ന് പുച്ഛിച്ചാൽ വിലകൽപ്പിക്കില്ല; മന്ത്രിക്കെതിരെ എംകെ മുനീർ

എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗ ലൈംഗികത; ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണെന്ന് പുച്ഛിച്ചാൽ വിലകൽപ്പിക്കില്ല; മന്ത്രിക്കെതിരെ എംകെ മുനീർ

യുദ്ധബാധിതർക്കുള്ള മാനുഷികസഹായം മോഷ്ടിച്ച് ഹമാസ് ഭീകരർ; സാധാണക്കാരെ മർദ്ദിച്ച് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

യുദ്ധബാധിതർക്കുള്ള മാനുഷികസഹായം മോഷ്ടിച്ച് ഹമാസ് ഭീകരർ; സാധാണക്കാരെ മർദ്ദിച്ച് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

കർണാടകയിൽ സർക്കാർ ഉടൻ താഴെ വീഴും; 50 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ പ്രമുഖ മന്ത്രി ചർച്ച നടത്തി; കുമാരസ്വാമി

കർണാടകയിൽ സർക്കാർ ഉടൻ താഴെ വീഴും; 50 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ പ്രമുഖ മന്ത്രി ചർച്ച നടത്തി; കുമാരസ്വാമി

ആർട്ടിക്കിൾ 370 – സുപ്രീം കോടതി ഇന്ന് വിധി പറയും

ആർട്ടിക്കിൾ 370 – സുപ്രീം കോടതി ഇന്ന് വിധി പറയും

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies